കെഎസ്ആർടിസി ഓണക്കാല സ്പെഷ്യൽ സർവീസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.
ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 5 വരെ കേരളത്തിലെ പ്രധാന നഗരങ്ങളിൽ നിന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക സർവീസുകൾ നടത്തുന്ന സർവീസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷനാണ് ആരംഭിച്ചത്.
www.online.keralartc.com, www.onlineksrtcswift.com എന്നീ വെബ്സൈറ്റുകൾ വഴിയും ENTE KSRTC, ENTE KSRTC NEO OPRS എന്നീ മൊബൈൽ ആപ്പുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം
പ്രതികരിക്കാൻ ഇവിടെ എഴുതുക