പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നടിയാണ് തമന്ന. അടുത്തിടെ പുറത്തിറങ്ങിയ കാവാലയ എന്ന ഗാനത്തിലെ തമന്നയുടെ ലുക്കും ചടുല നൃത്തച്ചുവടുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുളള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ തമന്ന പങ്കുവെച്ച ഫോട്ടോഷൂട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് ഓരോ ചിത്രങ്ങളിലും തമന്നയെ കാണാൻ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക