STYLISH LOOK

നിങ്ങളുടെ സൗന്ദര്യം വർണ്ണിക്കാൻ വാക്കുകളില്ലെന്ന് ആരാധകർ; സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി ഭാവന

നിങ്ങളുടെ സൗന്ദര്യം വർണ്ണിക്കാൻ വാക്കുകളില്ലെന്ന് ആരാധകർ; സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി ഭാവന

'നമ്മൾ' എന്ന ലാൽജോസ് ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് താരമാണ് ഭാവന. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ സംസ്ഥാന അവാർഡിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹയായ താരം ...

‘ആരിത് അഴകിൻ ദേവതയോ’; ദേവതയെ പോലെ അണിഞ്ഞൊരുങ്ങി നടി മാളവിക മേനോൻ; സ്റ്റൈലിഷ് ഔട്ട് ഫിറ്റിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു

‘ആരിത് അഴകിൻ ദേവതയോ’; ദേവതയെ പോലെ അണിഞ്ഞൊരുങ്ങി നടി മാളവിക മേനോൻ; സ്റ്റൈലിഷ് ഔട്ട് ഫിറ്റിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു

അഭിനയത്തിലും സമൂഹ മാധ്യമങ്ങളിലും ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് മാളവിക മേനോൻ. സമൂഹ മാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സ് ആണ് താരത്തിന് ഉള്ളത്. 916 എന്ന ചിത്രത്തിലൂടെ ...

ആരാധകരെ അമ്പരപ്പിച്ച് വീണ്ടും സ്റ്റൈലിഷ് ലുക്കില്‍ പ്രിയതമയ്‌ക്കൊപ്പം മമ്മൂട്ടി…വൈറലായി ചിത്രങ്ങള്‍

ആരാധകരെ അമ്പരപ്പിച്ച് വീണ്ടും സ്റ്റൈലിഷ് ലുക്കില്‍ പ്രിയതമയ്‌ക്കൊപ്പം മമ്മൂട്ടി…വൈറലായി ചിത്രങ്ങള്‍

ആരാധകരെ അമ്പരപ്പിച്ച് വീണ്ടും സ്റ്റെലിഷ് ലുക്കിൽ മമ്മൂട്ടി. ഭാര്യ സുല്‍ഫത്തിനൊപ്പം സുഹൃത്തിന്റെ മകന്റെ വിവാഹത്തിനെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫോട്ടോഗ്രാഫര്‍ ഷൗക്കത്തിന്റെ മകന്‍ ...

വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയിൽ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്; ചിത്രങ്ങൾ പങ്കുവെച്ച് നടി മഹിമ നമ്പ്യാർ

വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയിൽ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്; ചിത്രങ്ങൾ പങ്കുവെച്ച് നടി മഹിമ നമ്പ്യാർ

'ആർഡിഎക്സ്' എന്ന ഒറ്റ ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് മഹിമ നമ്പ്യാർ. വളരെ പെട്ടെന്നാണ് താരം പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചത്. ഉണ്ണിമുകുന്ദൻ ...

സ്റ്റൈലിഷ് ലുക്കിൽ ആരാധക മനസ്സ് കീഴടക്കി നടി മാളവിക മേനോന്റെ പുത്തൻ ഫോട്ടോ ഷൂട്ട്‌

സ്റ്റൈലിഷ് ലുക്കിൽ ആരാധക മനസ്സ് കീഴടക്കി നടി മാളവിക മേനോന്റെ പുത്തൻ ഫോട്ടോ ഷൂട്ട്‌

നായികയായും സഹനടിയായും ഒക്കെ ആരാധക മനസ്സുകളിൽ ഇടംപിടിച്ച താരമാണ് മാളവിക മേനോൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ തന്റെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ...

സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടി മാളവിക മേനോൻ; ഹണി റോസ് ആവാനുള്ള ശ്രമമാണോ എന്ന് ആരാധകർ

സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടി മാളവിക മേനോൻ; ഹണി റോസ് ആവാനുള്ള ശ്രമമാണോ എന്ന് ആരാധകർ

ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക മേനോൻ. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ റെഡ് ...

സ്റ്റൈലൻ ലുക്കിൽ വാഗമണിലെ ഗ്ലാസ് ബ്രിഡ്ജിൽ നിന്നും ഉള്ള ചിത്രങ്ങൾ പങ്കുവെച്ച് നടി വരദ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സ്റ്റൈലൻ ലുക്കിൽ വാഗമണിലെ ഗ്ലാസ് ബ്രിഡ്ജിൽ നിന്നും ഉള്ള ചിത്രങ്ങൾ പങ്കുവെച്ച് നടി വരദ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

'അമല' എന്ന ജനപ്രിയ സീരിയലിലെ കേന്ദ്ര കഥാപാത്രമായി എത്തി ജനശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് വരദ. സിനിമയിലും സീരിയലിലും ഒരുപോലെ താരം ഇപ്പോഴും നിറഞ്ഞുനിൽക്കുന്നു. അമല എന്ന ...

സ്റ്റൈലിഷ് ലുക്കിൽ പ്രിയ താരം കീർത്തി സുരേഷ്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സ്റ്റൈലിഷ് ലുക്കിൽ പ്രിയ താരം കീർത്തി സുരേഷ്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മോളിവുഡിലും കോളിവുഡിലും എല്ലാം നിരവധി ആരാധകരുള്ള താരപുത്രിയാണ് കീർത്തി സുരേഷ്. ബാലതാരമായി അഭിനയരംഗത്തെത്തിയ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. കഴിഞ്ഞദിവസം കേരള വുമൺസ് ക്രിക്കറ്റ് ടീമിന്റെ ഗുഡ്വിൽ ...

സ്റ്റൈലിഷ് ലുക്കിൽ തെന്നിന്ത്യൻ താരം ഹൻസിക; ചിത്രങ്ങൾ വൈറൽ

സ്റ്റൈലിഷ് ലുക്കിൽ തെന്നിന്ത്യൻ താരം ഹൻസിക; ചിത്രങ്ങൾ വൈറൽ

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയതാരമാണ് ഹൻസിക മോട്വാനി. ബാലതാരമായാണ് ഹൻസിക സിനിമയിലെത്തുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ് ഹൻസിക. ഹൻസിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്. അത്തരത്തിലുള്ള ഒരു ...

സാരിയിൽ മനം കവർന്ന് ശ്രിയ ശരൺ; ചിത്രങ്ങൾ കാണാം

സാരിയിൽ മനം കവർന്ന് ശ്രിയ ശരൺ; ചിത്രങ്ങൾ കാണാം

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള ഒരു നടിയാണ് ശ്രിയ ശരൺ. ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യൽ ലോകത്തെയും അമ്പരപ്പിക്കുന്ന നടിയുടെ പുത്തൻ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ഇത്തവണയും സാരിയില്‍ അതിസുന്ദരിയായാണ് ശ്രിയ എത്തിയത്. ...

സ്റ്റൈലിഷ് ലുക്കിൽ തമന്ന; ചിത്രങ്ങൾ വൈറൽ

സ്റ്റൈലിഷ് ലുക്കിൽ തമന്ന; ചിത്രങ്ങൾ വൈറൽ

പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നടിയാണ് തമന്ന. അ‌ടുത്തിടെ പുറത്തിറങ്ങിയ കാവാലയ എന്ന ​ഗാനത്തിലെ തമന്നയുടെ ലുക്കും ചടുല നൃത്തച്ചുവടുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്. സോഷ്യൽ ...

സ്റ്റൈലിഷ് ലുക്കിൽ സുരഭിയുടെ പുതിയ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം

സ്റ്റൈലിഷ് ലുക്കിൽ സുരഭിയുടെ പുതിയ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് സുരഭി ലക്ഷ്മി. നിരവധി സിനിമകളിലൂടെയും ടെലിവിഷൻ പാരമ്പരയിലൂടെയുമെല്ലാം മലയാളിയുടെ മനസ്സറിഞ്ഞ താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ...

സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി; സോഷ്യൽ മീഡിയ ഇളക്കിമറിച്ച് ചിത്രങ്ങൾ

സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി; സോഷ്യൽ മീഡിയ ഇളക്കിമറിച്ച് ചിത്രങ്ങൾ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ തരം​ഗമാവുകയാണ് മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ. മമ്മൂട്ടി ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് സോഷ്യൽമീഡിയ ...

വലിയ ചിലവില്ലാതെ ഫാഷനബിൾ ആയി നടക്കാൻ ഇതാ ചില വഴികൾ

സ്റ്റൈലിഷ് ലുക്ക് കിട്ടാൻ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക

ഓരോ തിരക്കുകൾക്കിടയിൽ പലർക്കും പ്രതീക്ഷിച്ചതുപോലെ സ്റ്റൈലിഷ് ലുക്ക് നേടാൻ കഴിയാറില്ല. ഇനി പറയുന്ന അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഏറ്റവും ലളിതമായും ഫാഷനബിളായും എവിടെയും ശ്രദ്ധാകേന്ദ്രമാകാൻ സാധിക്കും. ...

സ്റ്റൈലിഷ് അപ്പിയറന്‍സില്‍ ഹണി റോസ്

സ്റ്റൈലിഷ് അപ്പിയറന്‍സില്‍ ഹണി റോസ്

സ്റ്റൈലിഷ് അപ്പിയറന്‍സില്‍ ഒരു വേദിയില്‍ പ്രത്യക്ഷപ്പെട്ട ഹണി റോസിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുകയാണ്. തിരുവനന്തപുരം ലുലു മാളില്‍ ഒരു പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ഹണി. ...

Latest News