വീട്ടിൽ ഭാഗ്യം കൊണ്ടുവരുമെന്ന് മിക്കവരും വിശ്വസിക്കുന്ന ഒന്നാണ് പച്ചക്കുതിര. ഇപ്പോഴിതാ പച്ചക്കുതിരയെ ഭാഗ്യമുദ്രയാക്കിയിരിക്കുകയാണ് കേരള ലോട്ടറി വകുപ്പ്.
സവാള ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമോ? അറിയാം
ലോട്ടറി ടിക്കറ്റ് പരസ്യങ്ങളിലും എല്ലാം ഇനി പച്ചക്കുതിരയെയും കാണാം. പുതിയ ഭാഗ്യമുദ്രയും ലോഗോയും പരസ്യചിത്രങ്ങളുമെല്ലാം മന്ത്രി കെ.എൻ ബാലഗോപാൽ പ്രകാശനം ചെയ്തു. കാരിക്കേച്ചറിസ്റ്റും ചിത്രകാരനുമായ രതീഷ് രവിയാണ് ഭാഗ്യമുദ്ര രൂപകല്പന ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക