മലയാള സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ത്യ ഒട്ടാകെ ആരാധകരെ സമ്പാദിച്ച താരമാണ് മാളവിക മോഹനന്. നടിയുടെ പുതിയ ചിത്രങ്ങളിലാണ് ഇപ്പോൾ വൈറലാകുന്നത്. ചുവന്ന സാരിയിൽ ട്രഡീഷണൽ വസ്ത്രം ധരിച്ചാണ് നടിയുടെ പുതിയ ചിത്രങ്ങൾ.
ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് മാളവിക മോഹനൻ. കണ്ണൂര്‍ സ്വദേശി ആണെങ്കിലും പഠിച്ചതും വളര്‍ന്നതെല്ലാം മുംബൈ നഗരത്തില്‍ ആയിരുന്നു. നിര്‍ണ്ണായകം, ദി ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ മലയാള ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്. രജനികാന്തിന്റെ പേട്ട എന്ന ചിത്രത്തിലൂടെ തമിഴിലും നടി അരങ്ങേറ്റം കുറിച്ചു. വിജയുടെ മാസ്റ്ററിലും മാളവിക നായികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക