ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമായ പഴമാണ് ബ്ലൂബെറി. ബ്ലൂബെറിയിൽ കലോറി കുറവാണെങ്കിലും പോഷകങ്ങൾ ഒരുപാടുണ്ട്. ഒരു കപ്പ് ഫ്രഷ് ബ്ലൂബെറിയിൽ 85 കലോറിയും 0.7 ഗ്രാം പ്രോട്ടീനും ഏകദേശം 15 ഗ്രാം കാർബോഹൈഡ്രേറ്റുമുണ്ട്.
ഇത് പേശികളെ ബലപ്പെടുത്തുകയും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും സമ്മർദ്ദത്തെ ചെറുക്കുകയും ചെയ്യുന്നു. കുട്ടികളിൽ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും ബ്ലൂബെറി വലിയ പങ്ക് വഹിക്കുന്നു.
കുടലിന്റെ ആരോഗ്യത്തിനും രക്തസമ്മർദം കുറയ്ക്കാനും ഇവ നല്ലതാണ്. അതിനാൽ സോഡിയം കുറവും പൊട്ടാസ്യം അടങ്ങിയതുമായ മഷ്റൂം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തെ നിലനിർത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക