രണ്‍വീര്‍ സിംഗ് നായകനായ പുതിയ ചിത്രം ‘റോക്കി ഓര് റാണി കീ പ്രേം കഹാനി’ പ്രദര്‍ശനത്തിന് എത്താനിരിക്കെ രണ്‍വീര്‍ സിംഗിന്റെയും ദീപികയുടെയും ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ദീപിക പദുക്കോണിനെ ഫാഷൻ ഷോ വേദിയില്‍ ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗ് ചുംബിക്കുന്നതിന്റെ ഫോട്ടോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രണ്‍വീര്‍ സിംഗ് നായകനാകുന്ന ‘റോക്കി ഓര് റാണി കീ പ്രേം കഹാനി’.
പ്രതികരിക്കാൻ ഇവിടെ എഴുതുക