കമല്‍ ഹാസന് നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ വടിവേലു കേന്ദ്ര കഥാപാത്രമാകുമെന്ന് റിപ്പോർട്ട്. രാഷ്ട്രീയം പശ്ചാത്തലമാക്കിയായിരിക്കും ചിത്രം ഒരുങ്ങുക.
എന്നാല്‍ സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്ത് വന്നിട്ടില്ല.
വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് സിനിമയിലേക്കുള്ള വടി വേലുവിന്റെ തിരിച്ച് വരവായിരുന്നു മാരി സെല്‍വരാജ് സംവിധാനം ചെയ്ത ‘മാമന്നന്’.
പ്രതികരിക്കാൻ ഇവിടെ എഴുതുക