മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം സ്ഫടികം 4 കെ ഇപ്പോള്‍ യൂട്യൂബില്‍ എത്തിയിരിക്കുകയാണ്. സ്ഫടികത്തിന്റെ 24ാം വാർഷിക വേളയിലായിൽ പുതിയ സാങ്കേതിക മികവിൽ സ്ഫടികം തിയറ്ററിൽ എത്തിയപ്പോൾ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
145 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം നടത്തിയത്. മികച്ച കളക്ഷനും ചിത്രം നേടിയിരുന്നു. റീമാസ്റ്ററിംഗിനു മാത്രമായി ചിത്രത്തിന് ചെലവായത് 2 കോടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക