ദിലീപ് നായകനായി റാഫിയാണ് സംവിധാനം ചെയ്ത ചിത്രമാണ് ‘വോയ്സ് ഓഫ് സത്യനാഥൻ’. ഇപ്പോൾ ഇതാ ചിത്രത്തിലെ ‘നീ മായും’ എന്ന വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് .
ഗാനത്തില്‍ ജോജുവിന്റെ രംഗങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒരു സാധാരണക്കാരന്റെ ജീവിത കഥയാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. സാങ്കേതികരമായും മികച്ച ഒരു കുടുംബ ചിത്രമാണ് എന്നും അഭിപ്രായങ്ങള്‍ പ്രേക്ഷകര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക