കൊച്ചി: എറണാകുളത്ത് മദ്യപിച്ച് വാഹനമോടിച്ച 10 സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ പോലീസ് കേസെടുത്തു. റൂറൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് വാഹനമോടിച്ചവരെ പിടികൂടിയത്.
സ്കൂൾ ബസ് ഡ്രൈവർമാർ മദ്യപിച്ചു വാഹനമോടിക്കുന്നതായുള്ള പരാതിയെ തുടർന്നാണു ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ പരിശോധന നടത്താൻ നിർദേശം നൽകിയത്. 409 വാഹനങ്ങളാണ് പരിശോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക