SCHOOL BUS

മലപ്പുറത്ത് സ്‌കൂൾ ബസ് മറിഞ്ഞ് അപകടം; 25 ഓളം വിദ്യാർത്ഥികൾക്ക് പരുക്ക്

മലപ്പുറത്ത് സ്‌കൂൾ ബസ് മറിഞ്ഞ് അപകടം; 25 ഓളം വിദ്യാർത്ഥികൾക്ക് പരുക്ക്

മലപ്പുറം: മലപ്പുറത്ത് സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ട് 25 ഓളം വിദ്യാർത്ഥികൾക്ക് പരുക്ക്. മരവട്ടം ഗ്രെയ്‌സ് വാലി പബ്ലിക് സ്‌കൂളിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. പാങ്ങ് കടുങ്ങാമുടിയിൽ വെച്ചായിരുന്നു ...

നവകേരള സദസിന് സ്‌കൂൾ ബസ് വിട്ടുകൊടുക്കേണ്ട: ഹൈക്കോടതി ഉത്തരവ്

നവകേരള സദസ്; സ്‌കൂൾ ബസുകൾ വിട്ടു നൽകണമെന്ന സർക്കുലർ പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: നവകേരള സദസിനായി സ്‌കൂൾ ബസുകൾ വിട്ടു നൽകണമെന്ന സർക്കുലർ പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് സർക്കുലർ പിൻവലിച്ചത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. ...

നവകേരള സദസിന് സ്‌കൂൾ ബസ് വിട്ടുകൊടുക്കേണ്ട: ഹൈക്കോടതി ഉത്തരവ്

നവകേരള സദസിന് സ്‌കൂൾ ബസ് വിട്ടുകൊടുക്കേണ്ട: ഹൈക്കോടതി ഉത്തരവ്

കൊച്ചി: നവകേരള സദസിനായി സ്‌കൂള്‍ ബസ് വിട്ടുനല്‍കുന്നത് വിലക്കി ഹൈക്കോടതി. കോടതി അനുമതി ഇല്ലാതെ ബസ് വിട്ടു നല്‍കരുതെന്നും ഹൈക്കോടതി പറഞ്ഞു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ ...

സ്കൂൾ ബസ്സുകൾ  നവകേരള സദസ്സിനുവേണ്ടി വിട്ടു നൽകണമെന്ന നിർദ്ദേശവുമായി പൊതു വിദ്യാഭ്യാസ ഡയറക്ടർ

സ്കൂൾ ബസ്സുകൾ നവ കേരള സദസിന് വിട്ടുകൊടുക്കണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

സ്കൂൾ ബസ്സുകൾ നവ കേരള സദസ്സിനായി വിട്ടുകൊടുക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ. നവ കേരള സദസിന്റെ സംഘാടകർ ആവശ്യപ്പെടുകയാണെങ്കിൽ സ്കൂൾ ബസുകൾ വിട്ടുകൊടുക്കണമെന്ന് നേരത്തെ ...

സ്കൂൾ ബസ്സുകൾ  നവകേരള സദസ്സിനുവേണ്ടി വിട്ടു നൽകണമെന്ന നിർദ്ദേശവുമായി പൊതു വിദ്യാഭ്യാസ ഡയറക്ടർ

സ്കൂൾ ബസ്സുകൾ  നവകേരള സദസ്സിനുവേണ്ടി വിട്ടു നൽകണമെന്ന നിർദ്ദേശവുമായി പൊതു വിദ്യാഭ്യാസ ഡയറക്ടർ

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവ കേരള സദസ്സ്പരിപാടിക്കായി സ്കൂൾ ബസ്സുകളും വിട്ടു നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. സംഘാടകർ ആവശ്യപ്പെട്ടാൽ ബസുകൾ വിട്ടു നൽകാമെന്ന് വ്യക്തമാക്കിയ ...

സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; നാല് പേര്‍ മരിച്ചു

കാസർകോട് നടന്ന വാഹനാപകടം: അഞ്ച് പേർ മരിച്ചു

കാസർകോട്: കാസറകോട് നടന്ന വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. പള്ളത്തടുക്കയിൽ സ്‌കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. ഓട്ടോ ഡ്രൈവറും നാല് യാത്രക്കാരുമാണ് മരിച്ചത്. മൊഗ്രാൽപുത്തൂർ കടവത്ത് ...

സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; നാല് പേര്‍ മരിച്ചു

സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; നാല് പേര്‍ മരിച്ചു

കാസര്‍കോട്: കാസര്‍കോട് വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാസര്‍കോട് പള്ളത്തടുക്കയിലാണ് സംഭവം. ഓട്ടോറിക്ഷ യാത്രക്കാരായ നാല് പേരാണ് മരിച്ചത്. ഗ്ലോബല്‍ ...

നെടുമങ്ങാട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

സ്‌കൂള്‍ ബസിടിച്ച് നഴ്‌സറി വിദ്യാര്‍ഥിനി മരിച്ചു

കാസര്‍കോട്: കാസര്‍കോട് സ്‌കൂള്‍വിട്ട് വീടിന് സമീപം വാഹനത്തില്‍ നിന്ന് ഇറങ്ങിയ നഴ്‌സറി വിദ്യാര്‍ഥി അതേ സ്‌കൂള്‍ ബസ് തട്ടിമരിച്ചു. പെരിയഡുക്ക മര്‍ഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകള്‍ ...

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസിന്റെ ടയര്‍ പൊട്ടി അപകടം; വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്ക്

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസിന്റെ ടയര്‍ പൊട്ടി അപകടം; വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂള്‍ ബസിന്റെ ടയര്‍ പൊട്ടി അപകടം. ഗ്രീന്‍വാലി സ്‌കൂള്‍ ബസിന്റെ ടയറാണ് പൊട്ടിയത്. കുണ്ടമണ്‍കടവ് പാലത്തിനു സമീപത്തായിരുന്നു സംഭവം. വിദ്യാര്‍ത്ഥികള്‍ക്ക് നിസാര പരിക്കുണ്ട്. പരിക്കേറ്റവരെ ...

മദ്യപിച്ച് വാഹനമോടിച്ചു; എറണാകുളത്ത് 10 സ്‌കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്ത് പോലീസ്

മദ്യപിച്ച് വാഹനമോടിച്ചു; എറണാകുളത്ത് 10 സ്‌കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: എറണാകുളത്ത് മദ്യപിച്ച് വാഹനമോടിച്ച 10 സ്‌കൂൾ ബസ് ഡ്രൈവർമാർക്കെതിരെ പോലീസ് കേസെടുത്തു. റൂറൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് വാഹനമോടിച്ചവരെ പിടികൂടിയത്. സ്‌കൂൾ ബസ് ഡ്രൈവർമാർ ...

പാലക്കാട് സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

പാലക്കാട് സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

പാലക്കാട് ചാലിശ്ശേരിയിൽ സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ചാലിശ്ശേരിയിലെ പെരുമണ്ണൂരിൽ ഉള്ള ഞാങ്ങാട്ടിരി മഹർഷി വിദ്യാലയത്തിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ്സിൽ 15 ഓളം കുട്ടികൾ ഉണ്ടായിരുന്നു. ...

പാലക്കാട് സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

പാലക്കാട് സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

പാലക്കാട്: സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ചാലിശ്ശേരി പെരുമണ്ണൂരിലാണ് അപകടമുണ്ടായത്. ഞാങ്ങാട്ടിരി മഹർഷി വിദ്യാലയത്തിലെ ബസാണ് അപകടത്തിൽപ്പെട്ടത്. 15 കുട്ടികളാണ് അപകടത്തിൽപ്പെട്ട ബസിൽ ഉണ്ടായിരുന്നത്. കുട്ടികൾ ...

മാതാപിതാക്കളുടെ ടെൻഷന് വിട! സ്കൂൾ ബസിനെ സംബന്ധിക്കുന്ന വിവരങ്ങളെല്ലാം ഇനി വിരൽത്തുമ്പിൽ ;പുതിയ ആപ്പുമായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്

കേരളത്തിലെ എല്ലാ സ്കൂൾ ബസ്സുകളെയും ജിപിഎസ് സംവിധാനം ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന സംവിധാനമാണ് കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ "സുരക്ഷാ മിത്ര" സോഫ്റ്റ്‌വെയർ. രണ്ടുവർഷം മുൻപേ തന്നെ സ്കൂൾ ...

വിദ്യാർത്ഥികളുടെ സുരക്ഷിതയാത്രയ്‌ക്കായി സ്കൂൾ വാഹനങ്ങളുടെ പരിശോധന ആരംഭിച്ച് മലപ്പുറം ജില്ല

പുതിയ അധ്യയന വർഷം തുടങ്ങുന്നതിനു മുൻപ് സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ മലപ്പുറം ജില്ല. വാഹനങ്ങളുടെ വിശദ പരിശോധന ആരംഭിച്ചു. മലപ്പുറം പെരിന്തൽമണ്ണ സബ് ആർടിഒ ഓഫീസിന് കീഴിലുള്ള ...

സ്ക്കൂൾ ബസ്സിൽ ഫയർ എക്സിക്യൂഷർ ചോർന്ന് കുട്ടികൾക്ക് ദേഹാസ്വസ്ഥ്യം, ആശുപത്രിയിൽ ചികിത്സ തേടി കുട്ടികൾ

സ്ക്കൂൾ ബസ്സിൽ ഫയർ എക്സിക്യൂഷർ ചോർന്ന് കുട്ടികൾക്ക് ദേഹാസ്വസ്ഥ്യം, ആശുപത്രിയിൽ ചികിത്സ തേടി കുട്ടികൾ

കണ്ണൂർ കൂത്തുപറമ്പ് ആയിത്തറ മമ്പറം ഗാമ ഇന്റർനാഷണൽ സ്ക്കൂളിലെ 40 ഓളം കുട്ടികൾക്കാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ശ്വാസംമുട്ടലും, ചുമയും അനുഭവപ്പെട്ട കുട്ടികൾ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ ...

ഇടുക്കി പെരുവന്താനത്ത് വാഹനാപകടം ; രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

കല്ലമ്പലത്ത് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല, തലവേദനയെ തുടര്‍ന്ന് ഒരു കുട്ടിയെ അശുപത്രിയിലെക്ക് മാറ്റി

തിരുവനന്തപുരം: കല്ലമ്പലത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സ്കൂള്‍ ബസില്‍ സ്കൂൾ ബസ് ഇടിച്ച് അപകടം. വർക്കല പാളയംകുന്ന് ഗവൺമെന്‍റ് ഹൈസ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സ്കൂള്‍ ബസില്‍ ...

സ്കൂൾ വാഹനങ്ങൾ നിയമം ലംഘിച്ച് സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വിവരമറിയിക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണ‌ർ

സ്കൂൾ വാഹനങ്ങൾ നിയമം ലംഘിച്ച് സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വിവരമറിയിക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണ‌ർ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ വാഹനങ്ങൾ നിയമം ലംഘിച്ച് സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിനെ വിവരമറിയിക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണ‌ർ എസ്.ശ്രീജിത്ത്. കുട്ടികളെ കുത്തിനിറച്ച് സർവീസ് നടത്തുന്നത് ...

സ്വകാര്യ സ്‌കൂളുകള്‍ ഫീസ് കൂട്ടിയാല്‍ നടപടി

നിങ്ങൾക്കറിയാമോ..!! എന്ത്കൊണ്ടാണ് എല്ലാ സ്കൂള്‍ ബസ്സുകളും മഞ്ഞ നിറത്തില്‍ കാണപ്പെടുന്നത്?

പഠിക്കുന്ന കാലത്ത് സ്കൂൾ ബസ്സുകളിൽ പോയിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. പണ്ടുകാലം മുതൽ ഇന്നുവരെയും സ്കൂൾ ബസ്സുകളിൽ വരാത്തൊരു മാറ്റമെന്ന് പറയുന്നത് ആ വണ്ടിയുടെ നിറം തന്നെയാണ്. എപ്പോഴും ...

സ്കൂൾ ബസിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കി; തല തൂണിലിടിച്ച് വിദ്യാർത്ഥി മരിച്ചു

സ്കൂൾ ബസിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കി; തല തൂണിലിടിച്ച് വിദ്യാർത്ഥി മരിച്ചു

നോയിഡ: സ്കൂൾ ബസിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കുന്നതിനിടെ തല തൂണിലിടിച്ച് വിദ്യാർത്ഥി മരിച്ചു. ഗാസിയാബാദിലെ മോദിനഗർ പട്ടണത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി അനുരാഗ് ...

രാജസ്ഥാനിൽ ടാങ്കറുമായി കൂട്ടിയിടിച്ച് ബസിനു തീപിടിച്ച് 12 പേർ വെന്തുമരിച്ചു

മലപ്പുറം തിരുന്നാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം

തിരുന്നാവായ നാവാമുകന്ദ ഹയർ സെക്കൻഡറി സ്‌കൂളിലെ ബസ് ആണ് അപകടത്തിൽ പെട്ടത്. ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ബസിൽ നിരവധി വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ആറ് വിദ്യാർത്ഥികൾക്ക് ...

സ്കൂളുകൾക്ക് ആശ്വാസം, സ്കൂൾ വാഹനങ്ങളുടെ വാഹനങ്ങളുടെ നികുതി അടയ്‌ക്കുന്നത് രണ്ടുവർഷത്തേക്ക് ഒഴിവാക്കും

സ്കൂളുകൾക്ക് ആശ്വാസം, സ്കൂൾ വാഹനങ്ങളുടെ വാഹനങ്ങളുടെ നികുതി അടയ്‌ക്കുന്നത് രണ്ടുവർഷത്തേക്ക് ഒഴിവാക്കും

തിരുവനന്തപുരം: സ്കൂൾ വാഹനങ്ങളുടെ വാഹനങ്ങളുടെ നികുതി അടയ്ക്കുന്നത് രണ്ടുവർഷത്തേക്ക് ഒഴിവാക്കും. ഇതുസംബന്ധിച്ച് ഉത്തരവ് രണ്ട് ദിവസത്തിനകം ഇറങ്ങുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്നം ...

15 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ ബസുകള്‍ നിരോധിച്ചു

15 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ ബസുകള്‍ നിരോധിച്ചു

വിദ്യാര്‍ത്ഥികളുടെ സുരക്ഷാ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി 15 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ ബസുകള്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു.കണ്‍ഗ്രയിലുണ്ടായ സ്‌കൂള്‍ ബസ് അപകടത്തെ തുര്‍ന്നാണ് പുതിയ നിയമ ...

സ്കൂ​ൾ ബ​സി​ൽ ട്ര​ക്ക് ഇ​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു; 43 പേ​ർ​ക്ക് പരിക്ക്

സ്കൂ​ൾ ബ​സി​ൽ ട്ര​ക്ക് ഇ​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു; 43 പേ​ർ​ക്ക് പരിക്ക്

സ്കൂ​ൾ ബ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. 43 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വ്യാ​ഴാ​ഴ്ച രാ​വി​ലെ യു​എ​സി​ലെ മൗ​ണ്ട് ഒ​ലി​വി​ൽ ന്യൂ ​ജെ​ഴ്സി ദേ​ശീ​യ ...

Latest News