POLICE CASE

വിദ്വേഷ പ്രസംഗം നടത്തി; കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ്

വിദ്വേഷ പ്രസംഗം നടത്തി; കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ്

എം കെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസെടുത്ത് പോലീസ്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് ആണ് ...

കനല്‍ചാട്ടത്തിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവം; പൊലീസ് കേസെടുത്തു

കനല്‍ചാട്ടത്തിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവം; പൊലീസ് കേസെടുത്തു

പാലക്കാട്: പാലക്കാട് ആലത്തൂർ മേലാർക്കോട് പുത്തൻത്തറ മാരിയമ്മൻ കോവിലിൽ നടന്ന കനല്‍ചാട്ടത്തിനിടെ വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റ സംഭവത്തില്‍ ആലത്തൂര്‍ പൊലീസ് കേസെടുത്തു. ബാലാവകാശ കമ്മീഷന്‍ നിര്‍ദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. ...

തൃപ്പൂണിത്തുറ സ്ഫോടനം; ഉത്സവ കമ്മിറ്റി, ഭരണസമിതി, പടക്കം എത്തിച്ചവർ എന്നിവർക്കെതിരെ എക്സ്പ്ലോസീവ് ആക്ട് പ്രകാരം കേസെടുത്ത് പോലീസ്

തൃപ്പൂണിത്തുറ സ്ഫോടനം; ഉത്സവ കമ്മിറ്റി, ഭരണസമിതി, പടക്കം എത്തിച്ചവർ എന്നിവർക്കെതിരെ എക്സ്പ്ലോസീവ് ആക്ട് പ്രകാരം കേസെടുത്ത് പോലീസ്

തൃപ്പൂണിത്തുറ സ്ഫോടനത്തിൽ ഉത്സവ കമ്മിറ്റി, പടക്കം എത്തിച്ചവർ എന്നിവർക്കെതിരെ എക്സ്ക്ലോസീവ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. വെടിക്കെട്ടിന് അനുമതി ഇല്ലായിരുന്നു എന്ന് സ്ഥിരീകരിച്ചുകൊണ്ട് ഹിൽപാലസ് പോലീസ് ആണ് ...

ഭാരത് ജോഡോ ന്യായ് യാത്ര മൂന്നാം ദിവസത്തിലേക്ക്; ഇന്ന് നാഗാലാൻഡിൽ

ഭാരത് ജോഡോ യാത്രയ്‌ക്കിടയിലെ സംഘര്‍ഷം; രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു

കോണ്‍ഗ്രസ് നേതാക്കളായ കെ സി. വേണുഗോപാല്‍, കനയ്യ കുമാര്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ ഡിജിപിക്ക് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. പ്രകോപനം, പൊതുമുതല്‍ ...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസെടുത്ത് പോലീസ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസെടുത്ത് പോലീസ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്. കലാപാഹ്വാനക്കുറ്റം ചുമത്തിയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. പൂജപ്പുര ജയിലിനു മുന്നിൽ നൽകിയ സ്വീകരണത്തിൽ നടത്തിയ പ്രസംഗത്തിലാണു നടപടി. ...

ഒട്ടകത്തിനു മുകളിൽ പുഷ്പകിരീടം ചൂടി വരന്റെ യാത്ര, ഗതാഗതക്കുരുക്ക്: കല്യാണാഘോഷം അതിരുവിട്ടു; വരനെതിരെ കേസെടുത്തത് പൊലീസ്

ഒട്ടകത്തിനു മുകളിൽ പുഷ്പകിരീടം ചൂടി വരന്റെ യാത്ര, ഗതാഗതക്കുരുക്ക്: കല്യാണാഘോഷം അതിരുവിട്ടു; വരനെതിരെ കേസെടുത്തത് പൊലീസ്

കണ്ണൂർ: കല്യാണാഘോഷം അതിരുവിട്ടതിൽ വരനെതിരെ കേസെടുത്തത് പൊലീസ്. ഗതാഗതം തടസ്സപ്പെടുത്തിയായിരുന്നു വിവാഹാഘോഷം. വളപട്ടണം സ്വദേശിയായ വരൻ റിസ്വാൻ അടക്കം 25 പേർക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ വാരം ...

യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്: ഷാഫി പറമ്പിൽ ഒന്നാം പ്രതി, കേസെടുത്ത് പൊലീസ്

യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്: ഷാഫി പറമ്പിൽ ഒന്നാം പ്രതി, കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പ​ങ്കെടുത്തവർക്കെതിരെ കേസെടുത്ത് പൊലീസ്. ഷാഫി പറമ്പിൽ എം.എൽ.എയാണ് ഒന്നാം ...

സ്വാദിഷ്ടമായ കുഴിമന്തി വീട്ടിൽ തയ്യാറാക്കാം ഈസിയായി!

കുഴിമന്തി കഴിച്ച പത്ത് പേർക്ക് ഭക്ഷ്യവിഷബാധ; ‘പാതിരാക്കോഴി’ ഹോട്ടലിനെതിരെ കേസ്

കൊച്ചി: പത്ത് പേർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ എറണാകുളം കളമശേരിയിൽ പ്രവർത്തിക്കുന്ന പാതിരാക്കോഴി ഹോട്ടലിന്റെ ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ കേസ്. കളമശേരി പൊലീസാണ് കേസെടുത്തത്. ഇന്നലെ രാത്രി കുഴിമന്തി കഴിച്ചവര്‍ ...

പത്തനംതിട്ടയില്‍ യുവതി ശുചിമുറിയില്‍ പ്രസവിച്ച നിലയില്‍; കുഞ്ഞ് മരിച്ചു, പോലീസ് കേസെടുത്തു

പത്തനംതിട്ടയില്‍ യുവതി ശുചിമുറിയില്‍ പ്രസവിച്ച നിലയില്‍; കുഞ്ഞ് മരിച്ചു, പോലീസ് കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയില്‍ അവിവാഹിതയായ യുവതി ശുചിമുറിയില്‍ പ്രസവിച്ചു. പ്രസവത്തിന് ശേഷം കുഞ്ഞ് മരിച്ചു. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെ ശുചിമുറിയിലാണ് ഇവര്‍ പ്രസവിച്ചത്. സ്വകാര്യ മെഡിക്കല്‍ കോളജിലെ ...

ലോകകപ്പ് ട്രോഫിയോട് അനാദരവ്; മിച്ചല്‍ മാര്‍ഷിനെതിരെ ഉത്തര്‍പ്രദേശില്‍ കേസ്

ലോകകപ്പ് ട്രോഫിയോട് അനാദരവ്; മിച്ചല്‍ മാര്‍ഷിനെതിരെ ഉത്തര്‍പ്രദേശില്‍ കേസ്

ലക്‌നൗ: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മിച്ചല്‍ മാര്‍ഷിനെതിരെ ഉത്തര്‍പ്രദേശില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ലോകകപ്പ് ട്രോഫിയോട് അനാദരവ് കാണിച്ചെന്നായിരുന്നു പരാതി. ലോകകപ്പ് മത്സരത്തിന് പിന്നാലെ ട്രോഫിയില്‍ കാല്‍ ...

ജീവനൊടുക്കാന്‍ ശ്രമിച്ചു; അലന്‍ ഷുഹൈബിനെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: ജീവനൊടുക്കാന്‍ ശ്രമിച്ച പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതിയായ അലന്‍ ഷുഹൈബിനെതിരെ കേസെടുത്ത് പോലീസ്. ആത്മഹത്യശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ...

മാട്രിമോണിയല്‍ സൈറ്റിലൂടെ വിവാഹ വാഗ്ദാനം നല്‍കി തട്ടിപ്പ്; യുവതിക്കെതിരെ കേസ്

മാട്രിമോണിയല്‍ സൈറ്റിലൂടെ വിവാഹ വാഗ്ദാനം നല്‍കി തട്ടിപ്പ്; യുവതിക്കെതിരെ കേസ്

കണ്ണൂര്‍: മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവാവിന് വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തു. ക്രിപ്‌റ്റോ കറന്‍സി ഇടപാടില്‍ 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായാണ് പരാതി. എറണാകുളം സ്വദേശി ...

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

സ്കൂൾ അസംബ്ലിയിൽ ദളിത് വിദ്യാർത്ഥിയുടെ മുടി മുറിച്ചതായി പരാതി; പ്രധാന അധ്യാപികക്കെതിരെ കേസ്

കാസർ​ഗോഡ്: സ്കൂൾ അസംബ്ലിയിൽ ദളിത് വിദ്യാർത്ഥിയുടെ മുടി മുറിപ്പിച്ചതായി പരാതി. കാസർ​ഗോഡ് കോട്ടമല എംജിഎംഎ സ്കൂളിൽ ഈ മാസം19നാണ് സംഭവം നടന്നത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ മുടിയാണ് ...

സഹകരണ സംഘം തട്ടിപ്പ്: മുന്‍മന്ത്രി വി.എസ് ശിവകുമാറിനെതിരെ കേസെടുത്തു

സഹകരണ സംഘം തട്ടിപ്പ്: മുന്‍മന്ത്രി വി.എസ് ശിവകുമാറിനെതിരെ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘത്തിലെ നിക്ഷേപത്തട്ടിപ്പില്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിനെതിരേ കേസെടുത്തു. കേസിലെ മൂന്നാം പ്രതിയാക്കാണ് കേസെടുത്തിരിക്കുന്നത്. സൊസൈറ്റിയിലെ ...

കോഴിക്കോട് ലോ കോളേജില്‍ വിദ്യാർഥിക്കെതിരെ ജാതി അധിക്ഷേപം; മൂന്നു വിദ്യാർഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട് ലോ കോളേജില്‍ വിദ്യാർഥിക്കെതിരെ ജാതി അധിക്ഷേപം; മൂന്നു വിദ്യാർഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട്: കോഴിക്കോട് ലോ കോളേജിൽ എല്‍.എല്‍.എല്‍ ബി മൂന്നാം വർഷ വിദ്യാർഥിക്കെതിരെ ജാതി അധിക്ഷേപം. കോളേജിലെ മൂന്നു വിദ്യാർഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സെപ്റ്റംബർ 7 നാണ് കേസിനാസ്പദമായ ...

ഉപഭോക്തൃ കോടതി വിധികളും ഇനി മലയാളമാക്കണമെന്ന് ഹൈക്കോടതി നിർദേശം

പൊലീസുകാർക്ക് വിദ്യാഭ്യാസം മാത്രം പോര സാമാന്യബുദ്ധി കൂടി വേണം; എല്ലാ കേസുകളും കോടതി മുന്‍പാകെ വിചാരണ ആവശ്യമില്ല: ഹൈക്കോടതി

കൊച്ചി: പൊലീസുകാർക്ക് വിദ്യാഭ്യാസം മാത്രം പോര സാമാന്യ ബുദ്ധി കൂടി വേണമെന്ന് ഹൈക്കോടതി. എല്ലാ കേസുകളും കോടതി മുന്‍പാകെ വിചാരണ ആവശ്യമില്ലെന്നും പൊലീസിന്റെ സാമാന്യബുദ്ധി പ്രയോഗിച്ച് പ്രശ്നം ...

സ്മൃതി ഇറാനിയെ ‘പാകിസ്താനി’ എന്ന് വിളിച്ച അപമാനിച്ചു; കോൺഗ്രസ് നേതാവിനെതിരെ കേസ്

സ്മൃതി ഇറാനിയെ ‘പാകിസ്താനി’ എന്ന് വിളിച്ച അപമാനിച്ചു; കോൺഗ്രസ് നേതാവിനെതിരെ കേസ്

ലക്‌നൗ: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ‘പാകിസ്താനി’ എന്ന് വിളിച്ച് അപമാനിച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്. ഉത്തർപ്രദേശ് അമേഠിയിൽ നിന്നുള്ള നേതാവ് ദീപക് സിംഗിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബിജെപി നേതാവ് ...

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

കൊല്ലം: ഓണം ബംപർ ലോട്ടറി ടിക്കറ്റിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് വെട്ടേറ്റ് മരിച്ചു. കൊല്ലം തേവലക്കര സ്വദേശി ദേവദാസ് (42) ആണ് മരിച്ചത്. ദേവദാസിന്റെ സുഹൃത്ത് ...

മയക്കുമരുന്ന് പരിശോധന; കോഴിക്കോട്ട് പൊലീസിന് നേരെ യുവാവിന്റെ ആക്രമണം, സിപിഒയ്‌ക്ക് പരിക്ക്‌

നാല് പേര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് പൊലീസ് രംഗത്ത്. വരാപ്പുഴ പൊലീസാണ് കേസെടുത്തത്. മോര്‍ഫ് ചെയ്ത ...

മദ്യപിച്ച് വാഹനമോടിച്ചു; എറണാകുളത്ത് 10 സ്‌കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്ത് പോലീസ്

മദ്യപിച്ച് വാഹനമോടിച്ചു; എറണാകുളത്ത് 10 സ്‌കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: എറണാകുളത്ത് മദ്യപിച്ച് വാഹനമോടിച്ച 10 സ്‌കൂൾ ബസ് ഡ്രൈവർമാർക്കെതിരെ പോലീസ് കേസെടുത്തു. റൂറൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് വാഹനമോടിച്ചവരെ പിടികൂടിയത്. സ്‌കൂൾ ബസ് ഡ്രൈവർമാർ ...

യുട്യൂബ് വ്‌ളോഗര്‍ ‘ചെകുത്താനെ’ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി; നടന്‍ ബാലയ്‍ക്കെതിരെ കേസ്

യുട്യൂബ് വ്‌ളോഗര്‍ ‘ചെകുത്താനെ’ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി; നടന്‍ ബാലയ്‍ക്കെതിരെ കേസ്

കൊച്ചി: ചെകുത്താന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യുന്ന യുട്യൂബര്‍ അജു അലക്‌സിനെ നടന്‍ ബാല വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന് പരാതി. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ...

മയക്കുമരുന്ന് പരിശോധന; കോഴിക്കോട്ട് പൊലീസിന് നേരെ യുവാവിന്റെ ആക്രമണം, സിപിഒയ്‌ക്ക് പരിക്ക്‌

യുവാവിനെ മർദിച്ചശേഷം മൊബൈൽ ഫോൺ തട്ടിയെടുത്ത സംഭവം; പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം കരിമണൽ ഭാഗത്ത് പട്ടികജാതിക്കാരനായ യുവാവിനെ മർദിച്ചശേഷം മൊബൈൽ ഫോൺ തട്ടിയെടുക്കുകയും അത് തിരികെ നൽകാൻ ഗുണ്ടാനേതാവ് ഭീഷണിപ്പെടുത്തി കാലുപിടിപ്പിക്കുകയും ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ...

സുരാജ് വെഞ്ഞാറമൂടിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; ഒരാള്‍ക്ക് പരിക്ക്

വാഹനാപകടത്തില്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്; കാറുമായി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം

കൊച്ചി: വാഹനാപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്. ഇന്ന് കാറുമായി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം. ...

പ്രതിഷേധ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം; സംഘപരിവാർ സം​ഘടനകൾക്കെതിരെ പൊലീസ് കേസെടുത്തു

പ്രതിഷേധ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം; സംഘപരിവാർ സം​ഘടനകൾക്കെതിരെ പൊലീസ് കേസെടുത്തു

പാലക്കാട്: പ്രതിഷേധ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം വിളിച്ച സംഘപരിവാർ സംഘടനകൾക്കെതിരെ പൊലീസ് കേസെടുത്തു. യൂത്ത് ലീ​ഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിലാണ് കൊപ്പം പൊലീസ് കേസെടുത്തത്. ...

ഉമ്മൻചാണ്ടിക്കെതിരെ ഓൺലൈൻ  അധിക്ഷേപം; നടൻ വിനായകനെതിരെ കേസ്

നടൻ വിനായകനെതിരെ നടപടി കടുപ്പിച്ച് പൊലീസ്

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് അന്വേഷണ സംഘം വിനായകന് ഉടന്‍ നോട്ടീസ് അയക്കും. കോൺഗ്രസ് ...

നാലു കിലോയോളം തൂക്കമുള്ള ഇരുതലമൂരിയുമായി ഹെല്‍ത്ത് ഇന്‍സ്പെക്ടറടക്കം ഏഴുപേര്‍ പിടിയില്‍

നാലു കിലോയോളം തൂക്കമുള്ള ഇരുതലമൂരിയുമായി ഹെല്‍ത്ത് ഇന്‍സ്പെക്ടറടക്കം ഏഴുപേര്‍ പിടിയില്‍

മലപ്പുറം: നാലു കിലോയോളം തൂക്കമുള്ള ഇരുതലമൂരിയുമായി ഹെല്‍ത്ത് ഇന്‍സ്പെക്ടറടക്കം ഏഴുപേര്‍ പിടിയിലായി. ഇരുതലമൂരി, വെള്ളിമൂങ്ങ, എന്നിവ കൈവശം വച്ച് കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായും ടൗണുകള്‍ ...

ബൈക്കിന് പിന്നിൽ കെട്ടിവലിച്ച് നായയോട് ക്രൂരത; അന്വേഷണം ആരംഭിച്ച് പൊലീസ്

ബൈക്കിന് പിന്നിൽ കെട്ടിവലിച്ച് നായയോട് ക്രൂരത; അന്വേഷണം ആരംഭിച്ച് പൊലീസ്

മലപ്പുറം: മലപ്പുറം ചുങ്കത്തറയിൽ നായയോട് ക്രൂരത. നായയെ ബൈക്കിന് പിറകിൽ കെട്ടി വലിച്ചിഴച്ചു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. പുലിമുണ്ട സ്വദേശി അനൂപാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. അദ്ദേഹം ...

ഷഹന ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ചു, മൃതദേഹം ഞാനെടുത്ത് മടിയില്‍ കിടത്തി;  മരണ വിവരം അറിഞ്ഞെത്തിയ അയല്‍ക്കാരോട് സജ്ജാദ് പറഞ്ഞത്‌

നടിയും മോഡലുമായ ഷഹാനയുടെ ദുരൂഹ മരണം : ഭർത്താവ് സജാദിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും , ഫുഡ് ഡെലിവറി യുടെ മറവിൽ സജാദ് ലഹരി വിൽപന നടത്തിയിട്ടുണ്ടെന്നു ബോധ്യം

നടിയും മോഡലുമായ കാസർകോട് സ്വദേശിനി ഷഹാന ദൂരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ ഭർത്താവ് സജാദിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. മരണം നടന്ന വീട്ടിൽ ഇന്നലെ സൈന്റിഫിക് വിദഗ്ധരെത്തി ...

തിരുവനന്തപുരം ലോ കോളേജിലെ സംഘർഷം; വിദ്യാർഥികളുടെ പരാതിയിൽ 8 പേർക്ക് എതിരെ കൂടി പൊലീസ് കേസ് എടുത്തു

തിരുവനന്തപുരം ലോ കോളേജിലെ സംഘർഷം; വിദ്യാർഥികളുടെ പരാതിയിൽ 8 പേർക്ക് എതിരെ കൂടി പൊലീസ് കേസ് എടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ പരാതിയിൽ 8 പേർക്ക് എതിരെ കൂടി പൊലീസ് കേസ് എടുത്തു. എട്ടുപേരും എസ്എഫ്ഐ പ്രവർത്തകരാണ്. എസ്.എഫ്.ഐ പ്രവർത്തകരെ ...

നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണ്; നോക്കുകൂലി ക്രിമിനൽ കുറ്റമായി കണക്കാക്കണം: ഹൈക്കോടതി

നോക്കുകൂലി ഭരണഘടനാ വിരുദ്ധം, പരാതി ലഭിച്ചാല്‍ പൊലീസ് കേസെടുക്കണം; ഹൈക്കോടതി

നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണെന്നും ട്രേഡ് യൂണിയനുകളോ ചുമട്ടു തൊഴിലാളികളോ തുടങ്ങി ആരും നോക്കുകൂലി ആവശ്യപ്പെടരുതെന്നും ഹൈക്കോടതി. ഇത് സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചാൽ പോലീസ് കേസെടുക്കണമെന്നും ഹൈക്കോടതി ...

Page 1 of 2 1 2

Latest News