Monday, March 27, 2023

CRIME

Home CRIME

റഷ്യൻ യുവതിയെ പീഡിപ്പിച്ച സംഭവം; ഇടപെട്ട് റഷ്യൻ കോൺസുലേറ്റ്

കൊച്ചി: മലയാളിയായ ആൺസുഹൃത്തിന്‍റെ പീഡനത്തെ തുടർന്ന് റഷ്യൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഇടപെട്ട് റഷ്യൻ കോൺസുലേറ്റ്. യുവതിയെ കോഴിക്കോട് നിന്ന് റഷ്യയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായം നൽകുമെന്ന് കോൺസുലേറ്റ് അറിയിച്ചു. കോൺസുലേറ്റ്...

മൈസൂരുവിൽ മലയാളി യുവതി ജോലിസ്ഥലത്ത് മരിച്ച നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ

തൃശൂർ: മൈസൂരുവിൽ മലയാളി യുവതിയെ ജോലിസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഊരകം സ്വദേശി ഷാജിയുടെ മകൾ സബീനയാണ് മരിച്ചത്. സബീനയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയിരുന്നു. കരുവന്നൂർ സ്വദേശിയായ ആൺസുഹൃത്തുമായുള്ള തർക്കമാണ്...

പഴയിടം ഇരട്ടക്കൊലപാതകം; പ്രതി അരുൺ ശശിക്ക് വധശിക്ഷ

കോട്ടയം: പഴയിടത്ത് ദമ്പതികളെ ചുറ്റികകൊണ്ട് അടിച്ചുകൊന്ന കേസിൽ പ്രതി പഴയിടം ചൂരപ്പാടി അരുൺ ശശിക്ക് (39) വധശിക്ഷ. കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി...

സ്വപ്നയ്ക്കും വിജേഷിനും എതിരായ പരാതി; സിപിഎം തളിപ്പറമ്പ് സെക്രട്ടറിയുടെ മൊഴിയെടുത്തു

കണ്ണൂ‍ർ: സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരായ പരാതിയിൽ സി.പി.എം നേതാവിന്‍റെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. കണ്ണൂർ തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്‍റെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിക്കും...

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; രണ്ട് പേർ കസ്റ്റഡിയിൽ

കോഴിക്കോട്: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളായ രണ്ട് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് നടക്കാവ് പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. തങ്ങളെ...

ലൈഫ് മിഷൻ കേസ്; യു വി ജോസിനെതിരെ സന്തോഷ് ഈപ്പന്‍റെ മൊഴി

കൊച്ചി: ലൈഫ് മിഷൻ കേസിൽ മുൻ സി.ഇ.ഒ യു.വി ജോസിനെതിരെ മൊഴി നൽകി കരാറുകാരൻ സന്തോഷ് ഈപ്പൻ. യു.വി ജോസ് വഴി ചില രേഖകൾ ചോർന്നു കിട്ടിയെന്നാണ് സന്തോഷ് ഈപ്പൻ ഇ.ഡിക്ക് മൊഴി...

ആധാർ തട്ടിപ്പ്; 1.2% ഓപ്പറേറ്റർമാരെ സസ്പെൻഡ് ചെയ്ത് യുഐഡിഎഐ, ശിക്ഷാനടപടി സ്വീകരിക്കും

ഡൽഹി: ആധാർ സംവിധാനങ്ങളിൽ തട്ടിപ്പ് നടത്തിയതിന് കഴിഞ്ഞ വർഷം 1.2% ആധാർ ഓപ്പറേറ്റർമാരെ സസ്പെൻഡ് ചെയ്തതായി യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ആധാറിലെ പേര് തിരുത്തൽ, വിലാസ മാറ്റം തുടങ്ങിയ...

സ്വപ്ന സുരേഷിന്‍റെ നിയമനം; വിശദാംശങ്ങൾ അന്വേഷിച്ച് ഇ ഡി

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ നിയമനങ്ങളിലും ഇഡി അന്വേഷണം. സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനം സംബന്ധിച്ച വിശദാംശങ്ങൾ ഇഡി തേടി. സംഭവത്തിൽ സ്പേസ് പാർക്ക് സ്പെഷ്യൽ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പിന്‍റെ...

ഭാര്യ ഇറങ്ങിപ്പോയെന്ന് പരാതി; കണ്ടെത്തിയത് കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ

കട്ടപ്പന: കാഞ്ചിയാർ പേഴുംകണ്ടത്ത് യുവതിയുടെ മൃതദേഹം കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ് കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. പേഴുംകണ്ടം വട്ടമുകളേൽ അനുമോളാണ് (27) മരണപ്പെട്ടത്. ഭാര്യ ഇറങ്ങിപ്പോയെന്ന് എല്ലാവരോടും പറഞ്ഞ ഭർത്താവ് വിജേഷിനെ കാണാനില്ല....

17 വയസുകാരൻ്റെ മരണം; മയക്കുമരുന്ന് നൽകിയതാണ് മരണ കാരണമെന്ന് മാതാവ്

തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറ സ്വദേശിയായ പതിനേഴുകാരന്‍റെ മരണത്തിൽ ദുരൂഹത. മയക്കുമരുന്ന് നൽകിയെന്നാണ് അമ്മയുടെ പരാതി. പെരുമാതുറ തെരുവിൽ വീട്ടിൽ സുൽഫിക്കറിന്‍റെയും റജിലയുടെയും മകൻ ഇർഫാൻ (17) ആണ് മരിച്ചത്. ഇർഫാനെ വീട്ടിൽ നിന്ന്...
error: Content is protected !!