സംസ്ഥാനത്ത് രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 1000 കോടി രൂപ കടമെടുക്കുന്നു.
ഓണത്തിന് മുന്നോടിയായാണ് പെൻഷൻ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. മേയ്, ജൂൺ മാസങ്ങളിലെ പെൻഷൻ ആണ് ഈ തുക കൊണ്ട് വിതരണം ചെയ്യുക.
ഓണത്തോടനുബന്ധിച്ചുള്ള മറ്റു ചെലവുകൾക്കായി 2000 കോടി രൂപ കൂടി ഉടൻ കടമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക