തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ നിയമസഭയിലേക്ക് ബിജെപി നാമജപ പദയാത്ര ഇന്ന് നടത്തും. സ്പീക്കര്‍ മാപ്പ് പയണമെന്നും സ്പീക്കര്‍ നിലപാട് തിരുത്തണമെന്ന ആവശ്യം സജീവമായി നിലനിര്‍ത്താനാണ് ബിജെപിയുടെ തീരുമാനം.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ നാമജപ പദയാത്ര ഉദ്ഘാടനം ചെയ്യും. കഴിഞ്ഞദിവസം ഗണപതി നിന്ദയില്‍ സ്പീക്കര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക