SECRATARIATE

ഓണത്തിന് ഒരു മുറം പച്ചക്കറി: സെക്രട്ടേറിയറ്റ് അങ്കണത്തിൽ നൂറുമേനി വിളവ്

ഓണത്തിന് ഒരു മുറം പച്ചക്കറി: സെക്രട്ടേറിയറ്റ് അങ്കണത്തിൽ നൂറുമേനി വിളവ്

ഓണത്തിന് സെക്രട്ടേറിയറ്റ് അങ്കണത്തിൽ കൃഷിചെയ്ത പച്ചക്കറികൾക്ക് നൂറുമേനി വിളവ്. വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പിൽനിന്ന് തന്നെ ലഭ്യമാക്കാൻ കൃഷിവകുപ്പ് നടപ്പാക്കിവരുന്ന 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായാണ് ...

എ എന്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശം; നിയമസഭയിലേക്ക് ബിജെപിയുടെ നാമജപ പദയാത്ര ഇന്ന്

തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ നിയമസഭയിലേക്ക് ബിജെപി നാമജപ പദയാത്ര ഇന്ന് നടത്തും. സ്പീക്കര്‍ മാപ്പ് പയണമെന്നും സ്പീക്കര്‍ നിലപാട് തിരുത്തണമെന്ന ആവശ്യം ...

സെക്രട്ടേറിയറ്റിലെ ഡോർ പഞ്ചിംഗ് വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം; പ്രതിഷേധം ശക്തമാകുന്നു

സെക്രട്ടേറിയറ്റിലെ ഡോർ പഞ്ചിംഗ് വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം; പ്രതിഷേധം ശക്തമാകുന്നു

സെക്രട്ടേറിയറ്റിലെ പുതിയ ആക്‌സസ് കൺട്രോൾ സംവിധാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സർക്കാർ നടപടിക്ക് എതിരെ പണിമുടക്കിലേക്കെന്ന് പ്രതിപക്ഷ സംഘടനകൾ. ഡോർ പഞ്ചിംഗ് വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ. ...

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പാലാ ബിഷപ്പിന്‍റെ വിവാദ പരാമര്‍ശത്തില്‍ ഇനി കൂടുതല്‍ ചര്‍ച്ച വേണ്ട എന്നതാണ് സിപിഎമ്മിലെ ധാരണ. ബോര്‍ഡ്, കോര്‍പ്പറേഷന്‍ ...

കോവിഡ് സെക്രട്ടേറിയറ്റിലും പിടിമുറുക്കി : നൂറിലധികം പേര്‍ക്ക് രോഗം

കോവിഡ് സെക്രട്ടേറിയറ്റിലും പിടിമുറുക്കി : നൂറിലധികം പേര്‍ക്ക് രോഗം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലും കോവിഡ് പിടിമുറുക്കിയിരിക്കുകയാണ് ഇവിടെ നൂറിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചതായി ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ നിയമസഭാ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. കോവിഡ് പടരുന്ന സാഹചര്യത്തില്‍ ...

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയേറ്റില്‍ 50 ശതമാനം ജീവനക്കാര്‍ ജോലിക്കെത്തണം; മെഡിക്കല്‍ സാമഗ്രഹികള്‍ക്ക്​ അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയേറ്റില്‍ 50 ശതമാനം ജീവനക്കാര്‍ ജോലിക്കെത്തണമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭ നടക്കുന്നതിന്‍റെ ഭാഗമായി നിലവില്‍ തന്നെ അണ്ടര്‍ സെക്രട്ടറിമാരുള്‍പ്പടെയുള്ളവര്‍ സെക്രട്ടറിയേറ്റില്‍ ജോലിക്കെത്തുന്നുണ്ടെന്നും ...

Latest News