കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. 1060 ഗ്രാം സ്വർണവുമായി ഒരാൾ പിടിയിലായി.
മലപ്പുറം സ്വദേശി നിസാമുദ്ദീനാണ് 50 ലക്ഷം രൂപയുടെ സ്വർണവുമായി പിടിയിലായത്. ജിദ്ദയിൽ നിന്നും കുവൈത്ത് വഴിയാണ് ഇയാൾ നെടുമ്പാശേരിയിലെത്തിയത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക