ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക മേനോൻ. താരത്തിന്റെ നീല നിറത്തിലുള്ള സാരിയിലുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകശ്രദ്ധ നേടുന്നത്. മിറർ വർക്കുകളോടുകൂടിയ ബ്ലൗസിന് പ്ലെയിൻ സാരിയാണ് താരം തെരഞ്ഞെടുത്തത്.
സിമ്പിൾ ലുക്കിൽ എത്തിയ താരം ആക്സസറീസ് ആയി പിങ്കും ഗോൾഡൻ നിറവും ചേർന്ന മാലയും കമ്മലും ആണ് യൂസ് ചെയ്തിരിക്കുന്നത്. താരത്തിന്റെ സൂപ്പർ ലുക്കിന് ‘എന്തൊരു ഭംഗിയാണ് കാണാൻ’, ‘അടുത്ത മിസ്സ് വേൾഡ് നിങ്ങൾ തന്നെ’ എന്നിങ്ങനെ നിരവധി കമന്റുകളാണ് ആരാധകരുടെ ഇടയിൽ നിന്നും ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക