ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഫലമാണ് പേരയ്ക്ക. തടി കുറയ്ക്കുന്നതിനും പേരയ്ക്ക ഏറ്റവും നല്ലതാണ്. ദഹനം എളുപ്പമാക്കുന്നതിലൂടെ നമ്മുടെ ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കാനും പേരയ്ക്ക കഴിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍, ഫൈബര്‍ എന്നിവ മെറ്റബോളിസത്തേയും ഇത് ഉയര്‍ത്തുന്നു.
ദിവസവും ഓരോ പേരയ്ക്കയെങ്കിലും കഴിയ്ക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടാനും നല്ല ആരോഗ്യം നേടാനും സഹായിക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങളും പേരയ്ക്ക ഇല്ലാതാക്കുന്നു.
പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ഗ്ലൈസാമികെ പ്രമേഹത്തെ നിയന്ത്രിച്ച് നിൽക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും നിയന്ത്രിക്കാനും പേരയ്ക്ക കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക