ഫോട്ടോഷൂട്ടുകൾ കൊണ്ട് ആരാധകരെ അമ്പരപ്പിക്കാറുള്ള താരമാണ് സാനിയ ഇയ്യപ്പൻ. ഹോട്ട് ലുക്കിലുള്ള താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ട്രോളുകൾകൊണ്ട് നിറയുന്നത്. കറുപ്പ് നിറത്തിലുള്ള സ്വിമ്മിംഗ് സ്യൂട്ടിനൊപ്പം കറുപ്പ് നിറത്തിലുള്ള നെറ്റ് ടൈപ്പിലുള്ള കവറപ്പും നൽകിയിരിക്കുന്നു. മാലിദ്വീപിൽ നിന്നുള്ള സെക്സി ലുക്കിലുള്ള ചിത്രങ്ങൾക്ക് മിനിമൽ മേക്കപ്പ് ആണ് നൽകിയിരിക്കുന്നത്.
‘സ്വർഗ്ഗത്തോട് യെസ് പറയുക’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച് ചിത്രത്തിന് വലിയതോതിൽ വിമർശനവും ഉയരുന്നുണ്ട്. ‘ഇതെന്താ വലയാണോ’, ‘കൊതുക് കടിക്കാതിരിക്കാൻ വേണ്ടിയാണോ’ തുടങ്ങി നിരവധി ട്രോളുകളും അശ്ലീല കമന്റുകളും ചിത്രങ്ങൾക്ക് ലഭിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക