സോളാര്‍ പീഡനക്കേസില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ടിന് അംഗീകാരം. തിരുവനന്തപുരം സിജെഎം കോടതിയാണ് സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ചത്.
മന്ത്രിയായിരുന്ന എപി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. എന്നാല്‍ പരാതിക്കാരി സിബിഐക്ക് തെളിവുകള്‍ കൈമാറിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക