സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഗ്രാമിന് 5450 രൂപയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന് വില 43,600 രൂപയാണ്. തുടർച്ചയായ മൂന്ന് ദിവസത്തെ കുതിപ്പിന് പിന്നാലെയാണ് സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയത്. ഇന്നലെ സ്വർണവില ഗ്രാമിന് 20 രൂപ വർധിച്ച് 5450 രൂപയിലെത്തിയിരുന്നു.
അതേസമയം അന്താരാഷ്ട്ര സ്വർണ്ണവില 2011 ൽ 1917 ഡോളർ വരെ ഉയർന്നതിന് ശേഷം 2012-13 കാലഘട്ടത്തിൽ 1200 ഡോളറിലേക്കും, പിന്നീട് 1050 ഡോളർ വരെയും കുറഞ്ഞിരുന്നു. അന്ന് 24000 പവൻ വിലയും ഗ്രാമിന് 3000 രൂപയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക