GOLD RATE

സംസ്ഥാനത്ത് വീണ്ടും സ്വർണ്ണ വിലയിൽ വൻവർദ്ധനവ്; ഇന്ന് മാത്രം 200രൂപയുടെ വർദ്ധനവ്

ചെറിയ ആശ്വാസം; സ്വര്‍ണ വിലയിൽ വീണ്ടും നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 240 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ 360 രൂപ ഉയർന്നിരുന്നു. യുദ്ധ സാഹചര്യങ്ങളിൽ അയവ് വന്നതോടെ അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ...

സർവ്വകാല റെക്കോർഡ് നേട്ടവുമായി സംസ്ഥാനത്തെ സ്വർണ്ണവില

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്; പവന് 80 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 80 രൂപ കുറഞ്ഞ് പവന് 54,440 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6805 രൂപയാണ്. 10 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ...

സംസ്ഥാനത്ത് വീണ്ടും സ്വർണ്ണ വിലയിൽ വൻവർദ്ധനവ്; ഇന്ന് മാത്രം 200രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് ഇന്നും റെക്കോർഡിട്ട് സ്വർണ്ണവില; ഗ്രാമിന് 10 രൂപയുടെ വർദ്ധനവ്

ദിനംപ്രതി സംസ്ഥാനത്ത് സ്വർണ്ണവില റെക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തിടെയാണ് സ്വർണ്ണവില അരലക്ഷത്തിന് മുകളിലെത്തിയത്. ദിനംപ്രതി എന്നോണം സ്വർണ്ണവില വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നലെ മാത്രം സ്വർണ്ണവില രണ്ട് തവണയാണ് ...

സർവ്വകാല റെക്കോർഡ് നേട്ടവുമായി സംസ്ഥാനത്തെ സ്വർണ്ണവില

കുതിപ്പ് തുടർന്ന് സംസ്ഥാനത്ത് സ്വർണ്ണ വില; സ്വർണ്ണവിലയിൽ വീണ്ടും റെക്കോർഡ്

സംസ്ഥാനത്ത് സ്വർണ്ണവില കുതിപ്പ് തുടരുകയാണ്. ദിനം പ്രതിയാണ്‌ വിലവർധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സർവ്വകാല റെക്കോർഡ് ആണ് സ്വർണ്ണ വിലയിൽ ഇപ്പോൾ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഇന്ന് നേരിയ വർദ്ധനവ് മാത്രമേ ...

സർവ്വകാല റെക്കോർഡ് നേട്ടവുമായി സംസ്ഥാനത്തെ സ്വർണ്ണവില

ഇത് ചരിത്രത്തിൽ ആദ്യം; സംസ്ഥാനത്ത് സ്വർണ്ണവില അരലക്ഷം കടന്നു

ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്ത് സ്വർണ്ണവില അരലക്ഷം കടന്നു. 50,400 രൂപയാണ്‌ ഒരു പവൻ സ്വർണത്തിന് നിലവിലുള്ള വില. ഒരു ഗ്രാം സ്വർണത്തിന് 130 രൂപ കൂടി വർധിച്ചതോടെ ...

സർവ്വകാല റെക്കോർഡ് നേട്ടവുമായി സംസ്ഥാനത്തെ സ്വർണ്ണവില

സർവ്വകാല റെക്കോർഡ് നേട്ടവുമായി സംസ്ഥാനത്തെ സ്വർണ്ണവില

സംസ്ഥാനത്ത് സ്വർണ്ണവില സർവ്വകാല റെക്കോർഡിലേക്ക്. ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്ന് 70 രൂപ കൂടി വർധിച്ചതോടെ ഒരു ഗ്രാം സ്വർണ്ണം ലഭിക്കണമെങ്കിൽ 5,945 രൂപ നൽകണം. ഒരു ...

സംസ്ഥാനത്ത് വീണ്ടും സ്വർണ്ണ വിലയിൽ വൻവർദ്ധനവ്; ഇന്ന് മാത്രം 200രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് വീണ്ടും സ്വർണ്ണ വിലയിൽ വൻവർദ്ധനവ്; ഇന്ന് മാത്രം 200രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ്ണവില. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്നും സ്വർണ്ണത്തിന് വില വർധിച്ചു. ഒരു പവൻ സ്വർണത്തിന് ഇന്ന് ...

സ്വർണവില വീണ്ടും വർധിച്ചു

സ്വർണവില വീണ്ടും വർധിച്ചു. പവന് 160 രൂപയോളം ആണ് ഉയർന്നത്. അതേസമയം ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് ഗ്രാമിന് 20 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ...

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; പിടിയിലായത് ഒരു കോടി പത്ത് ലക്ഷം രൂപയുടെ സ്വർണം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,800 രൂപയായി. ഗ്രാമിന് ...

സംസ്ഥാനത്ത് സ്വർണവില ഉയർന്നു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 80 രൂപയാണ് ഉയർന്നത്. ഇതോടെ വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 45,920 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് ...

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഇന്ന് ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5695 രൂപയായി. ഒരു പവൻ ...

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ...

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില കുറഞ്ഞതായി റിപ്പോർട്ട്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോൾ സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ...

സംസ്ഥാനത്ത് സ്വർണവിലയിലെ വർദ്ധനവ് തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിലെ വർദ്ധനവ് തുടരുന്നു. റെക്കോർഡ് വിലയിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന് 320 രൂപ ആണ് ഇന്ന് ഉയർന്നത്. നവംബർ 29 മുതൽ ...

റെക്കോർഡ് വിലയുമായി സ്വർണം

റെക്കോർഡ് വിലയുമായി സ്വർണം. സർവകാല റെക്കോർഡിൽ ആണ് ഇന്ന് സ്വർണ വില എത്തി നിൽക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഒരു പവൻ സ്വർണത്തിന് 600 രൂപ ...

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; പിടിയിലായത് ഒരു കോടി പത്ത് ലക്ഷം രൂപയുടെ സ്വർണം

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 5735 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവൻ സ്വർണത്തിന് വില 45,880 രൂപയാണ്. 18 കാരറ്റിന്റെ ...

സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 45,480 രൂപയിലാണ് ഇന്നും സംസ്ഥാനത്ത് സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5,685 രൂപയാണ് ഇന്ന് വിപണി വില. ചൊവ്വാഴ്ച ...

മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം: നെടുമ്പാശേരിയിൽ 25 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു

റെക്കോർഡ് വർധനവിൽ സ്വർണ്ണ വില

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റം ഇല്ല. ഇന്ന് ഗ്രാമിന് 5655 രൂപയിലാണ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 45240 രൂപയാണ്. ( ...

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്; പവന് 45,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് 45,240 രൂപയായി വില ഉയര്‍ന്നു. പവന് 480 രൂപ കൂടി. ഗ്രാമിന് 5655 രൂപയാണ് ...

സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5635 രൂപയിലെത്തിയിരിക്കുകയാണ് ഇപ്പോൾ. ഒരു പവൻ ...

നെടുമ്പാശ്ശേരിയിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു

കേരളത്തിൽ ഇന്നും സ്വര്‍ണവില വർദ്ധിച്ചു

കേരളത്തിൽ ഇന്നും സ്വര്‍ണവില വർദ്ധിച്ചതായി റിപ്പോർട്ട്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണവിലയില്‍ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 80 രൂപയുടെ വർദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് ഒരു ...

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; പിടിയിലായത് ഒരു കോടി പത്ത് ലക്ഷം രൂപയുടെ സ്വർണം

കുതിച്ചുകയറിയ സ്വര്‍ണവില താഴോട്ട്

റെക്കോഡിലേക്ക് കുതിച്ചുകയറിയ സ്വര്‍ണവില താഴോട്ട്. തുടര്‍ച്ചയായി മൂന്നാം ദിവസമായ ഇന്നും സ്വർണത്തിന് വില കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. പവന് 240 കുറഞ്ഞ് 45120 രൂപയും ഗ്രാമിന് 30 രൂപ ...

യുഎഇ സ്വർണ വില; 6 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ

ഇന്ന് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു

തുടര്‍ച്ചയായ വിലക്കയറ്റത്തിന് ശേഷം ഇന്നലെ നേരിയ ശമനമുണ്ടായെങ്കിലും ഇന്ന് വീണ്ടും സ്വര്‍ണവില ഉയര്‍ന്നതായി റിപ്പോർട്ട്. പവന് 160 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 45,240 ...

യുഎഇ സ്വർണ വില; 6 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ

സ്വർണവിലയിൽ വീണ്ടും വർധന

സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 25 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5570 രൂപയായി. ഒരു പവൻ സ്വർണത്തിന് 44,560 രൂപയാണ് ...

നെടുമ്പാശ്ശേരിയിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു

കേരളത്തില്‍ സ്വര്‍ണവില ഇന്നും ഇടിഞ്ഞു

കേരളത്തില്‍ സ്വര്‍ണവില ഇന്നും ഇടിഞ്ഞതായി റിപ്പോർട്ട്. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 43960 രൂപയാണ്. പവന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 15 രൂപ ...

സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കുത്തനെ ഉയര്‍ന്ന സ്വര്‍ണവില ഇന്ന് താഴ്ന്നതായി റിപ്പോർട്ട്. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 44,080 രൂപയായി. ഗ്രാമിന് ...

കരിപ്പൂരില്‍ രണ്ടരക്കോടിയുടെ സ്വര്‍ണം പിടികൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് വർധന. ഒറ്റ ദിവസം 1120 രൂപയാണ് ഒരു പവന്റെ വിലയിൽ വർധിച്ചത്. ഒരു ദിവസം ഒറ്റത്തവണയുണ്ടാകുന്ന ഏറ്റവും ഉയർന്ന വർധനവാണ് ഇത് എന്നാണ് ...

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

കുറച്ച് ദിവസങ്ങളായി തുടരുന്ന ഇടിവിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഗ്രാമിന് 10 രൂപ വര്‍ധിച്ച് ...

കരിപ്പൂരില്‍ രണ്ടരക്കോടിയുടെ സ്വര്‍ണം പിടികൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം ആദ്യമായി സ്വര്‍ണവില 42,000ല്‍ താഴെ എത്തി എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. പവന് 160 രൂപ ...

Page 1 of 6 1 2 6

Latest News