ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഭാഷയുടെ അടിസ്ഥാനത്തിൽ നമ്മൾ സഹോദരങ്ങളാണെന്നും തെക്കേ ഇന്ത്യയിൽ പുരോഗമന ആശയങ്ങൾ രാജ്യം ഉടനീളം പടരുന്ന വർഷമാകട്ടെയെന്നും എം കെ സ്റ്റാലിൻ ആശംസിച്ചു.
അതേസമയം ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും മലയാളികൾക്ക് . ശാന്തിയുടെ, സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ, വികസനത്തിന്റെ, ആഘോഷമാവട്ടെ എന്നാണ് മുഖ്യമന്ത്രി ഓണാശംസയിൽ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക