ഏറെ ആരാധകരുള്ള താരമാണ് നടി അപർണ ബാലമുരളി. മലയാളത്തിനു പുറമേ തമിഴിലും താരം തന്റേതായ സ്ഥാനം നേടിയെടുത്തു കഴിഞ്ഞു. നിരവധി ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടാനും അപർണക്ക് കഴിഞ്ഞു.
ഇപ്പോഴിതാ ട്രഡീഷണൽ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ട്രഡീഷണൽ ലുക്കിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക