മലയാള സിനിമകളിലൂടെയും ടെലിവിഷനിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് വൈഗ. ടെലിവിഷൻ ഷോകളിൽ ഇപ്പോഴും നിറസാന്നിധ്യമാണ് നടി. മഞ്ജുവാര്യർ നായികയായി എത്തിയ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലും വൈഗ എത്തിയിരുന്നു. അഭിനേത്രി എന്നതിനു പുറമേ മോഡൽ കൂടിയാണ് നടി.
തന്റെ വിശേഷങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് നടി എത്താറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. കസവു സാരിയിൽ അതീവ സുന്ദരിയായി പൂക്കളത്തിനരികെ ഇരിക്കുന്ന താരത്തിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക