ഒരുപാട് ആരാധകരുള്ള താരമാണ് ലക്ഷ്മി നക്ഷത്ര. അവതാരകയായും മോഡലായും താരം പ്രേക്ഷക മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്.തന്റെ വിശേഷങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിലൂടെയും യൂട്യൂബ് ചാനലിലൂടെയും താരം പ്രേക്ഷകരെ അറിയിക്കാറുണ്ട്.
ഇപ്പോഴിതാ ജനപ്രിയ നായകൻ ദിലീപിനൊപ്പം ഉള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. നിരവധി പേരാണ് ചിത്രത്തിന് കമന്റുകൾ നൽകി രംഗത്ത് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക