കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ ജയറാം രമേശിനെ ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി, വനം മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട പാർലമെന്റ് സ്ഥിരം സമിതിയുടെ അധ്യക്ഷനായി വീണ്ടും നാമനിർദ്ദേശം ചെയ്തു.
കോൺഗ്രസ് നേതാവ് പി. ചിദംബരത്തെ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട സമിതിയിൽ അംഗമാക്കിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക