ജീവിതത്തിലെ നല്ല നിമിഷങ്ങളെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുള്ള മലയാളത്തിലെ മുന്‍നിര അവതാരകയും നടിയുമാണ് ആര്യ . സോഷ്യല്‍ മീഡിയയില്‍ സജീവമായതിനാല്‍ നിരന്തരം സൈബര്‍ ആക്രമങ്ങളും ആര്യ നേരിടാറുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രങ്ങൾ പങ്കുവെക്കുകയാണ് താരം. ഓണചിത്രങ്ങളാണ് പങ്കുവെച്ചത്. എന്നാൽ താരത്തിന്റെ വേഷത്തിന് എതിരെ നിരവധി കമന്റുകളാണെത്തിയത്. ഇതിനെല്ലാം ആര്യ കൃത്യമായി മറുപടിയും നൽകി.
View this post on Instagram
ആ ബ്ലൗസ് തിരിച്ചാണിട്ടിരുന്നതെങ്കില്‍ തകര്‍ത്തേനെ എന്നായിരുന്നു ഒരാളുടെ കമന്റ്. ഒട്ടും മടിക്കണ്ട. താന്‍ ധൈര്യമായിട്ട് ഇട്ടു നടന്നോ. ആരും നിന്നെ ജഡ്ജ് ചെയ്യാന്‍ പോകുന്നില്ല. അത് നിങ്ങളുടെ ചോയ്സ് ആണെന്നായിരുന്നു ആര്യയുടെ കമന്റ്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക