ചങ്ങനാശ്ശേരി നഗരസഭ ഉപാധ്യക്ഷനായി എൽഡിഎഫിലെ മാത്യൂസ് ജോർജ് തെരഞ്ഞെടുത്തു. നഗരസഭയുടെ മുൻ ഉപാധ്യക്ഷനായ ബെന്നി ജോസഫ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നപ്പോൾ എൽഡിഎഫിന്റെ മാത്യൂസ് ജോർജിനെ 19 വോട്ടുകളും യുഡിഎഫിലെ സന്തോഷ് ആന്റണി 14 വോട്ടുകളും നേടി. ബിജെപി അംഗങ്ങൾ ആരുംതന്നെ തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക