ആലുവ: ആലുവയിൽ എട്ടുവയസുകാരിക്ക് നേരെ പീഡനം. ചാത്തൻ പുറത്ത് അതിഥി തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്.
ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കുട്ടിയെ സമീപത്തെ പാടത്തു നിന്ന് കണ്ടെത്തി. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.

പ്രതികരിക്കാൻ ഇവിടെ എഴുതുക