ALUVA

ആലുവയിൽ യുവാക്കളെ തട്ടിക്കൊണ്ടു പോയ സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

ആലുവയിൽ യുവാക്കളെ തട്ടിക്കൊണ്ടു പോയ സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

കൊച്ചി: ആലുവയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേർ അറസ്റ്റിൽ. തൃശൂർ സ്വദേശികളായ മുഹമ്മദ് റിയാസ്, അൻവർ എന്നിവരാണ് ആലുവ പൊലീസിന്‍റെ പിടിയിലായത്. തട്ടിക്കൊണ്ടുപോയ മുഖ്യപ്രതികൾക്ക് കാർ വാടകയ്ക്ക് ...

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ വീണ്ടും നിയന്ത്രണം

ശിവരാത്രി: ആലുവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

കൊച്ചി: മാർച്ച് എട്ടിന് ആലുവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ. ശിവരാത്രി ദിനത്തിൽ ആലുവ ശിവക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തരുടെ തിരക്ക് പരിഗണിച്ചാണ് പ്രത്യേക സർവീസുകൾ ഒരുക്കിയിരിക്കുന്നത്. ചില ട്രെയിനുകളുടെ ...

കാട വളർത്തലിൽ നിങ്ങൾക്ക് പരിശീലനം ആവശ്യമുണ്ടോ; എങ്കിൽ പാലക്കാട്ടേക്ക് പോകാം

ഇനി കാട കുഞ്ഞുങ്ങൾ ഓരോ വീട്ടിലും വളരട്ടെ; പരിശീലനം ഇവിടെ നിന്നും നേടാം

വളരെയധികം പരിശീലനം ആവശ്യമുള്ള ഒന്നാണ് കാട വളർത്തൽ. താല്പര്യമുള്ളവർക്ക് കാട വളർത്തൽ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുകയാണ് എറണാകുളം ജില്ലയിലെ ആലുവ മൃഗ സംരക്ഷണ പരിശീലന കേന്ദ്രം. ...

ആലുവ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണിയെന്ന് അജ്ഞാത സന്ദേശം

ആലുവ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണിയെന്ന് അജ്ഞാത സന്ദേശം

എറണാകുളം: ആലുവ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണിയെന്ന് അജ്ഞാത സന്ദേശം. ഇതിന് പിന്നാലെ ആർ.പി.എഫും ഡോഗ് സ്‌ക്വാഡും ബോബ് സ്‌ക്വാഡും സ്‌റ്റേഷനിൽ പരിശോധന നടത്തുകയാണ്. നിലവിൽ ആലുവയിലെത്തിയിരിക്കുന്ന ...

മുഖ്യമന്ത്രി വരുന്ന ദിവസം ഉപയോഗിച്ചുള്ള പാചകത്തിന്‌ വിലക്ക്; ഹോട്ടലുകൾക്ക് പൊലീസിന്റെ നിർദേശം

നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപം ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ല; ഉത്തരവ് തിരുത്തി പൊലീസ്

കൊച്ചി: നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപത്തുള്ള കടകളില്‍ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന സര്‍ക്കുലറില്‍ മാറ്റം വരുത്തി പൊലീസ്. സമ്മേളനം നടക്കുന്ന രണ്ടു മണിക്കൂര്‍ മാത്രം ...

ഇന്ന് രാവിലെ ആലുവയിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി

ഇന്ന് രാവിലെ ആലുവയിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി

ആലുവയിൽ നിന്ന് ഇന്ന് രാവിലെ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. കുട്ടിയെ കാണ്മാനില്ല എന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ് ആലുവയിലെ സ്വകാര്യ ...

കുസാറ്റിലെ അപകടം: നവകേരള സദസ്സില്‍ നിന്ന് മന്ത്രിമാരായ ആര്‍.ബിന്ദുവും പി രാജീവും കൊച്ചിയിലേക്ക് തിരിച്ചു

കുസാറ്റ് അപകടം; യൂണിവേഴ്‌സിറ്റി അധികൃതരുടെ അനാസ്ഥ, സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം: കുസാറ്റിൽ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിന് കാരണം യൂണിവേഴ്‌സിറ്റി അധികൃതരുടെ അനാസ്ഥയെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കുസാറ്റ് അപകടത്തിൽ നിന്ന് സർവകസലാശാല അധികൃതർക്ക് ...

സാറാ തോമസിന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; അതുലിനും ആൽബിനും നാടിന്റെ അന്ത്യാഞ്ജലി

സാറാ തോമസിന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; അതുലിനും ആൽബിനും നാടിന്റെ അന്ത്യാഞ്ജലി

കോഴിക്കോട്: കുസാറ്റ് ദുരന്തത്തിൽ മരണപ്പെട്ട സാറാ തോമസിന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും. സാറയുടെ മൃതദേഹം പൊതുദർശനത്തിനായി സാറ പഠിച്ച താമരശേരി കോരങ്ങാട് ...

കുസാറ്റിലെ അപകടം: പരിപാടി കാണാന്‍ പുറത്തുനിന്നുള്ളവരും തള്ളിക്കയറിയതായി സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട്

കുസാറ്റ് അപകടം; സംഘാടനത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് പൊലീസ് റിപ്പോർട്ട്

കൊച്ചി: കുസാറ്റിലെ സംഗീതപരിപാടിയുടെ സംഘാടനത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് പൊലീസ് റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗമാണ് എ.ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയത്. മതിയായ സുരക്ഷാനടപടികൾ സംഗീതപരിപാടിക്കായി സ്വീകരിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഘാടനത്തിൽ ...

കുസാറ്റ് അപകടം; അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കുസാറ്റ് അപകടം; അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കൊച്ചി: കുസാറ്റ് അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുസാറ്റിൽ നടന്ന അപകടം ഞെട്ടിക്കുന്നതെന്നും മരിച്ചവരുടെ കുടുംബത്തിന്റെ വിഷമത്തിൽ പങ്കുകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ...

കുസാറ്റ് ദുരന്തം; ‘പടിക്കെട്ടിൽ തട്ടി ആദ്യം വന്നവർ വീണതോടെ പിന്നാലെയുള്ളവർ ഇവരുടെ മുകളിലേക്ക് വീണു’

കുസാറ്റ് അപകടം: തിരക്ക് പൂർണമായും നിയന്ത്രിച്ചത് വിദ്യാർത്ഥികൾ തന്നെ; കോളജ് അധികൃതരുടെ മൊഴിയെടുക്കും

കൊച്ചി: കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ സംഘാടകരുടെയും കോളജ് അധികൃതരുടെ മൊഴിയെടുക്കും. തിരക്ക് പൂർണമായും നിയന്ത്രിച്ചത് വിദ്യാർത്ഥികൾ തന്നെയാണെന്നുമാണ് ...

‘മുഖം കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയാത്ത വിധമായിരുന്നു’; കുസാറ്റ് അപകടത്തിൽ മരിച്ച സാറയുടെ ബന്ധു

‘മുഖം കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയാത്ത വിധമായിരുന്നു’; കുസാറ്റ് അപകടത്തിൽ മരിച്ച സാറയുടെ ബന്ധു

കൊച്ചി: കുസാറ്റ് അപകടത്തിൽ മരിച്ച രണ്ടാം വർഷ വിദ്യാർത്ഥിനി സാറാ തോമസിന്റെ മരണവാർത്ത കേട്ട് തകർന്നിരിക്കുകയാണ് താമരശ്ശേരി വയലുപ്പിള്ളിയിലെ വീട്ടിലുള്ളവർ. സാറാ തോമസിന്റെ ബന്ധു ടിവിയിലൂടെയാണ് വിവരമാദ്യം ...

കുസാറ്റ് ദുരന്തം; ‘പടിക്കെട്ടിൽ തട്ടി ആദ്യം വന്നവർ വീണതോടെ പിന്നാലെയുള്ളവർ ഇവരുടെ മുകളിലേക്ക് വീണു’

കുസാറ്റ് അപകടം; ആളുകളുടെ ചവിട്ടേറ്റ് മരിച്ച നാലുപേരുടെയും കരളിനും ശ്വാസകോശത്തിനും ഗുരുതര പരിക്ക്, ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി

കൊച്ചി: കുസാറ്റ് അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. ആൾക്കൂട്ടം തള്ളിക്കയറിയതിന് പിന്നാലെ താഴെവീണ കുട്ടികൾ ഇതിന്റെ അടിയിൽ പെടുകയായിരുന്നു എന്നാണ് വിവരം. മരിച്ച നാലുപേരുടെയും ...

കുസാറ്റ് അപകടം: മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം ഉടൻ നടക്കും, മെഡിക്കൽ ബോർഡ് യോഗം ചേരും

കുസാറ്റ് അപകടം: മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം ഉടൻ നടക്കും, മെഡിക്കൽ ബോർഡ് യോഗം ചേരും

  കൊച്ചി: കുസാറ്റ് അപകടത്തിൽ മരിച്ച നാല് പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന്. രാവിലെ ഏഴിന് നടപടികൾ ആരംഭിക്കും. ഒരേസമയം കളമശ്ശേരി മെഡിക്കൽ കോളജിലും എറണാകുളം ജനറൽ ആശുപത്രിയിലുമാണ് ...

കുസാറ്റിലെ അപകടം: നവകേരള സദസ്സില്‍ നിന്ന് മന്ത്രിമാരായ ആര്‍.ബിന്ദുവും പി രാജീവും കൊച്ചിയിലേക്ക് തിരിച്ചു

കുസാറ്റ് ദുരന്തം: പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്

കൊച്ചി: കുസാറ്റ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഡി.ജെ നൈറ്റിന് പൊലീസിന്റെ അനുമതി ലഭിച്ചിരുന്നോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. ...

കുസാറ്റിലെ അപകടം: നവകേരള സദസ്സില്‍ നിന്ന് മന്ത്രിമാരായ ആര്‍.ബിന്ദുവും പി രാജീവും കൊച്ചിയിലേക്ക് തിരിച്ചു

കുസാറ്റ് ദുരന്തം: നവകേരള സദസിലെ ആഘോഷപരിപാടികൾ ഒഴിവാക്കി

കോഴിക്കോട്: കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ അപകടത്തിന്റെ പശ്ചാത്തലത്തിൽ നവകേരള സദസിലെ ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കി. സംഭവത്തില്‍ മന്ത്രിമാര്‍ അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ...

കുസാറ്റ് അപകടം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ആർ.ബിന്ദു

കുസാറ്റ് അപകടം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ആർ.ബിന്ദു

കൊച്ചി: കുസാറ്റിലുണ്ടായ അപകടം അന്വേഷിക്കാൻ ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും സർവ്വകലാശാലാ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. ...

കുസാറ്റ് ദുരന്തം: മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു, മൂന്ന് പേർ വിദ്യാർഥികൾ

കുസാറ്റ് ദുരന്തം: മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു, മൂന്ന് പേർ വിദ്യാർഥികൾ

കൊച്ചി: കുസാറ്റ് അപകടത്തിൽ മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു. കോഴിക്കോട് താമരശേരി സ്വദേശി സാറ തോമസ്, നോർത്ത് പറവൂർ സ്വദേശിനി ആൻ റിഫ്റ്റ, കൂത്താട്ടുകുളം സ്വദേശി അതുൽ ...

കുസാറ്റ് അപകടം: പരുക്കേറ്റവരെ സന്ദർശിച്ച് മന്ത്രി ആർ ബിന്ദുവും പി.രാജീവും; ചികിത്സാ ചെലവ് സർവകലാശാല വഹിക്കുമെന്ന് ആർ ബിന്ദു

കുസാറ്റ് അപകടം: പരുക്കേറ്റവരെ സന്ദർശിച്ച് മന്ത്രി ആർ ബിന്ദുവും പി.രാജീവും; ചികിത്സാ ചെലവ് സർവകലാശാല വഹിക്കുമെന്ന് ആർ ബിന്ദു

ആലുവ: കുസാറ്റ് അപകടത്തിൽ പരുക്കേറ്റവരെ സന്ദർശിച്ച് മന്ത്രി ഡോ.ആർ ബിന്ദുവും മന്ത്രി പി.രാജീവും. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർവകലാശാല വഹിക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു. ‘അങ്ങേയറ്റം ...

കുസാറ്റ് ദുരന്തം; ‘പടിക്കെട്ടിൽ തട്ടി ആദ്യം വന്നവർ വീണതോടെ പിന്നാലെയുള്ളവർ ഇവരുടെ മുകളിലേക്ക് വീണു’

കുസാറ്റ് ദുരന്തം; ‘പടിക്കെട്ടിൽ തട്ടി ആദ്യം വന്നവർ വീണതോടെ പിന്നാലെയുള്ളവർ ഇവരുടെ മുകളിലേക്ക് വീണു’

കൊച്ചി: കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെ ദുരന്തമുണ്ടായത് മഴയും ജന തിരക്കും കാരണം. ഓപ്പൺ എയർ ഓഡിറ്റോറിയത്തിലേക്കുള്ള ഗേറ്റ് തുറന്നതിന് പിന്നാലെ വിദ്യാർഥികൾ ഒന്നാകെ ഓടിക്കയറിയപ്പോളാണ് അപകടം ...

കുസാറ്റ് അപകടം: മന്ത്രി ആര്‍.ബിന്ദുവും പി.രാജീവും കൊച്ചിയിലേക്ക് തിരിച്ചു

കോഴിക്കോട്: കുസാറ്റിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാര്‍ നവകേരള സദസ്സിനിടെ സംഭവസ്ഥലത്തേക്ക് തിരിച്ചു. ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍.ബിന്ദുവും വ്യവസായ മന്ത്രി പി.രാജീവുമാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. കുസാറ്റ് ക്യാമ്പസ് ...

ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ശിശുദിനത്തിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ശിശുദിനത്തിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

കൊച്ചി: ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ബിഹാർ സ്വദേശി അസഫാക് ആലത്തിന് വധശിക്ഷ. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ ...

ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: വിധി ശനിയാഴ്ച

ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി അസഫാക് ആലത്തിന് വധശിക്ഷ

കൊച്ചി: ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ബിഹാർ സ്വദേശി അസഫാക് ആലത്തിന് വധശിക്ഷ. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ ...

ആലുവയില്‍ അഞ്ചുവയസുകാരിയെ  ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്‌; വിചാരണ പൂര്‍ത്തിയായി

ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപെടുത്തിയ കേസ്: പ്രതിക്കെതിരായ ശിക്ഷാ വിധി നാളെ

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാഖ് ആലമിനെതിരായ ശിക്ഷ നാളെ വിധിക്കും. ശിശുദിനമായ നാളെ എറണാകുളം പ്രത്യേക പോക്‌സോ കോടതി കേസിൽ ശിക്ഷാ വിധി ...

ആലുവയില്‍ അഞ്ചുവയസുകാരിയെ  ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്‌; വിചാരണ പൂര്‍ത്തിയായി

ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം: പ്രതി അസ്ഫാക് ആലത്തിന്‍റെ ശിക്ഷാ വിധിയില്‍ ഇന്ന് വാദം നടക്കും

കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരി കൊല്ലപ്പെട്ട കേസില്‍ പ്രതി അസ്ഫാക് ആലത്തിന്റെ ശിക്ഷയിന്മേലുള്ള വാദം ഇന്ന് തുടങ്ങും. എറണാകുളം പോക്‌സോ കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിക്ക് വധശിക്ഷ ...

ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: വിധി ശനിയാഴ്ച

ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസ്; പ്രതി അസഫാക് ആലം കുറ്റക്കാരൻ; ശിക്ഷാവിധി വ്യാഴാഴ്ച

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക് ആലം കുറ്റക്കാരനെന്ന് കോടതി. പ്രതി ബിഹാർ സ്വദേശി അസഫാക്ക് ആലത്തിന് മേൽ ...

പുഴയിൽ കമിഴ്ന്നു കിടക്കുകയായിരുന്ന അജ്ഞാത മൃതദേഹം നീന്തിയെടുത്ത് കരയ്‌ക്കെത്തിച്ച് തിരിച്ചു കിടത്തിയ ഫയർ സർവീസ് ജീവനക്കാരൻ കണ്ടത് സ്വന്തം പിതാവിന്റെ മുഖം

ആലുവയില്‍ പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

കൊച്ചി: ആലുവയില്‍ പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പുഴയിലൂടെ ഒഴുകി പോകുകയായിരുന്ന മൃതദേഹം കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അമ്പത് വയസോളം പ്രായമുള്ള ആളാണ് മരിച്ചതെന്ന് ...

ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: വിധി ശനിയാഴ്ച

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; പോക്സോ കോടതി നാളെ വിധി പറയും

കൊച്ചി: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിൽ പോക്സോ കോടതി നാളെ വിധി പറയും. പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ചാണ് പ്രതിയായ അസഫാഖ് ആലം കൊലപ്പെടുത്തിയത്. കേസിൽ കുറ്റപത്രം ...

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

മകളെ കമ്പിവടി കൊണ്ട് അടിക്കുകയും ബലമായി വിഷം കുടിപ്പിക്കുകയും ചെയ്തു; അച്ഛൻ കസ്റ്റഡിയിൽ

എറണാകുളം: ആലുവയിൽ അച്ഛൻ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചു. പിതാവ് കമ്പിവടി കൊണ്ട് കുട്ടിയുടെ ദേഹമാസകലം അടിക്കുകയും വായിൽ ബലമായി വിഷം ഒഴിക്കുകയും ചെയ്തു. ഒക്ടോബർ 29ന് രാവിലെയാണ് ...

ആലുവയില്‍ അഞ്ചുവയസുകാരിയെ  ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്‌; വിചാരണ പൂര്‍ത്തിയായി

ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്‌; വിചാരണ പൂര്‍ത്തിയായി

കൊച്ചി: ആലുവയിലെ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ പൂര്‍ത്തിയായി. 43 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. പ്രോസിക്യൂഷന്‍ 95 രേഖകളും പത്ത് തൊണ്ടിമുതലുകളും ഹാജരാക്കി. എറണാകുളം ...

Page 1 of 3 1 2 3

Latest News