ന്യൂഡൽഹി: ജി20 ഉച്ചകോടിക്ക് ശേഷം അടുത്ത വർഷത്തെ
ക്വാഡ് സമ്മേളനം കൂടി ഇന്ത്യയിൽ നടന്നേക്കുമെന്ന് റിപ്പോർട്ട്. ജനുവരിയിൽ ഇന്ത്യ ക്വാഡ് ഉച്ചകൊടിയ്ക്ക് ആതിധേയത്വം വഹിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ക്വാഡ് യോഗത്തിന് ആതിധേയത്വം വഹിയ്ക്കാനുള്ള താത്പര്യം ഇന്ത്യ അംഗരാജ്യങ്ങളെ അറിയിച്ചു. റിപ്പബ്ലിക്ക് ദിനത്തിൽ ക്വാഡ് രാഷ്ട്ര തലവന്മാരെ മുഖ്യാതിധികളാക്കാനും ഇന്ത്യയുടെ നീക്കമുണ്ട്.
അമേരിക്ക, ഇന്ത്യ, ഒസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളാണ് ക്വാഡ് അംഗരാജ്യങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക