ന്യൂജനറേഷന് വളരെ പ്രിയമേറിയതാണ് സ്ട്രീറ്റ് ഫുഡുകൾ. സ്ട്രീറ്റ് ഫുഡ് റെസിപ്പി വളരെ രുചികരമായ സ്വീറ്റ് കോൺ മസാല എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം തന്നെ ചോളം വേവിച്ചെടുക്കണം. വേവിച്ചെടുത്ത ചോളം അടർത്തി മാറ്റാം.
പിന്നീട് ഇതിലേക്ക് അല്പം മുളകുപൊടി, കുരുമുളക് ചതച്ചത്, പാകത്തിന് ഉപ്പ്, ഒരു നാരങ്ങയുടെ നീര് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കാം. ചൂടോടുകൂടി സെർവ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക