തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് തലയില്‍ക്കൂടി കയറിയിറങ്ങി വയോധികന് മരിച്ചു. നെടുമങ്ങാട് പനയമുട്ടം സ്വദേശി കൃഷ്ണന് നായര്‍ (80) ആണ് മരിച്ചത്.
മുന്‍വശത്തെ വാതിലില്‍ കൂടി ബസില്‍ കയറുമ്പോള്‍ പിടിവിട്ട് താഴെ വീഴുകയായിരുന്നു. ബസിന്റെ പിന്‍വശത്തെ ടയറാണ് തലയിലൂടെ കയറിയിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക