എറണാകുളം: എറണാകുളം- നിസാമുദ്ദീന്‍ എക്സ്പ്രസിന്റ രണ്ടു ബോഗികള്‍ക്കിടയില്‍ തീ പടര്‍ന്നു. ഇന്നലെ രാത്രി പാലക്കാട് പറളി പിന്നിട്ടപ്പോഴായിരുന്നു സംഭവം.
തീ കണ്ട യാത്രക്കാർ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കിയ ശേഷം തീയണച്ചു. മറ്റു പ്രശ്നങ്ങളില്ലെന്നും നിസാമുദ്ദീന്‍ വരെ യാത്ര തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക