ന്യൂഡൽഹി: മുതിർന്ന നേതാവ് അജയ് മാക്കനെ കോൺഗ്രസ് ട്രഷററായി നിയമിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. നിയമനം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ഖാർഗെ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി. പവൻ കുമാർ ബൻസലിന്റെ പകരക്കാരനായാണ് അജയ് മാക്കനെ നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക