CONGRESS

നിർണായകം, അമേഠിയിൽ രാഹുലും റായ്ബറേലിയിൽ പ്രിയങ്കയും മത്സരിച്ചേക്കും; തീരുമാനം ഇന്ന്

നിർണായകം, അമേഠിയിൽ രാഹുലും റായ്ബറേലിയിൽ പ്രിയങ്കയും മത്സരിച്ചേക്കും; തീരുമാനം ഇന്ന്

ന്യൂഡൽഹി: ഉത്തർപദേശിൽ അമേഠിയില്‍ രാഹുല്‍ ഗാന്ധിയും,റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേഠിയിലെയും റായ്ബറേലിയിലെയും കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ചേർന്ന ...

ഭാരത് ജോഡോ ന്യായ് യാത്ര മൂന്നാം ദിവസത്തിലേക്ക്; ഇന്ന് നാഗാലാൻഡിൽ

ആരോഗ്യപ്രശ്നങ്ങൾ; രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തില്ല

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തില്ല. ആരോഗ്യകാരണങ്ങളാലാണ് രാഹുലിന്റെ പരിപാടികള്‍ മാറ്റിവെക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണമുള്‍പ്പെടെ അദ്ദേഹത്തിന് നിരവധി പരിപാടികള്‍ ഉണ്ടായിരുന്നു. ...

കോൺഗ്രസ് അധികാരത്തിലെത്തിയാൽ സി.എ.എ റദ്ദാക്കുമെന്ന് പ്രിയങ്കാ ഗാന്ധി

കോൺഗ്രസ് അധികാരത്തിലെത്തിയാൽ സി.എ.എ റദ്ദാക്കുമെന്ന് പ്രിയങ്കാ ഗാന്ധി

പത്തനംതിട്ട: കോൺഗ്രസ് അധികാരത്തിൽ വന്നാൽ മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ...

ഭാരത് ജോഡോ ന്യായ് യാത്ര മൂന്നാം ദിവസത്തിലേക്ക്; ഇന്ന് നാഗാലാൻഡിൽ

രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലേക്ക്; റോഡ്‌ഷോയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

കല്‍പ്പറ്റ: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലെത്തും. ഈ മാസം 15, 16 തീയതികളിലാണ് രാഹുല്‍ മണ്ഡല പര്യടനം നടത്തുക. കോഴിക്കോട് റോഡ് ഷോയും ...

ലോക്സഭാ തെരഞ്ഞെടുപ്പ്; പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്; പി എം കെയർ ഫണ്ടിലും ഇലക്ട്രൽ ബോണ്ടിലും അന്വേഷണം നടത്തുമെന്നും പുതിയ ജി എസ് ടി നിയമം കൊണ്ടുവരുമെന്നും പ്രഖ്യാപനം

ലോക്സഭാ തെരഞ്ഞെടുപ്പ്; പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്; പി എം കെയർ ഫണ്ടിലും ഇലക്ട്രൽ ബോണ്ടിലും അന്വേഷണം നടത്തുമെന്നും പുതിയ ജി എസ് ടി നിയമം കൊണ്ടുവരുമെന്നും പ്രഖ്യാപനം

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്. തൊഴിൽ, ക്ഷേമം, സമ്പത്ത് എന്നിവ ആപ്തവാക്യങ്ങൾ ആയുള്ള പ്രകടനപത്രിക മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയാഗാന്ധി എന്നിവർ ചേർന്നാണ് ...

രാഹുല്‍ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ‘ഭാരത് ജോഡോ ന്യായ് യാത്ര’ എന്നാക്കി; പര്യടനം നടത്തേണ്ട സംസ്ഥാനങ്ങളുടെ എണ്ണവും കൂട്ടി

രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

വയനാട്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചക്ക് 12 മണിക്കാണ് പത്രികാസമർപ്പണം. ഇതിന് മുന്നോടിയായി കല്‍പ്പറ്റ ടൗണില്‍ ...

ഭാരത് ജോഡോ ന്യായ് യാത്ര മൂന്നാം ദിവസത്തിലേക്ക്; ഇന്ന് നാഗാലാൻഡിൽ

രാ​ഹു​ൽ ഗാ​ന്ധി ബു​ധ​നാ​ഴ്ച പത്രിക സ​മ​ർ​പ്പി​ക്കും

ക​ൽ​പ്പ​റ്റ: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ബു​ധ​നാ​ഴ്ച നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കും. പ​ത്രി​കാ​സ​മ​ര്‍​പ്പ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ക​ല്‍​പ്പ​റ്റ ടൗ​ണി​ല്‍ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റോ​ഡ്‌ ഷോ ​ന‌​ട​ത്തു​മെ​ന്ന് ‌യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ...

ലോക്സഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർഥികളുടെ പട്ടികയുമായി കോൺഗ്രസ്

1700 കോടി നികുതി അടയ്‌ക്കണം; കോൺഗ്രസിന് വീണ്ടും നോട്ടീസയച്ച് ആദായ നികുതി വകുപ്പ്

ഡൽഹി: നികുതി അടയ്ക്കണമെന്ന് കാട്ടി കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. 1700 കോടി രൂപ നികുതി അടയ്ക്കാൻ നിർദ്ദേശിച്ചാണ് പുതിയ നോട്ടീസ് അയച്ചത്. നടപടി ...

കോൺഗ്രസിന് തിരിച്ചടിയായി 6 കോൺഗ്രസ് വിമത എംഎൽഎമാർ കൂടി ബിജെപിയിൽ ചേർന്നു

കോൺഗ്രസിന് തിരിച്ചടിയായി 6 കോൺഗ്രസ് വിമത എംഎൽഎമാർ കൂടി ബിജെപിയിൽ ചേർന്നു

കോൺഗ്രസ് നേതൃത്വത്തിന് തിരിച്ചടി നൽകിക്കൊണ്ട് ഹിമാചൽ പ്രദേശിൽ കോൺഗ്രസിലെ 6 വിമത എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഹിമാചൽ പ്രദേശിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് ബിജെപിയുടെ നീക്കം. രാഷ്ട്രീയ നീക്കങ്ങൾക്കാണ് ...

മഹാരാഷ്‌ട്രയിലും ഹലാല്‍ ഭക്ഷണം നിരോധിക്കണമെന്ന് ബിജെപി എംഎല്‍എ

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്; ഇന്ന് പാർട്ടിയിൽ ചേരും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ചില കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയിൽ ചേരും. രാവിലെ 11 മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ നേതാക്കൾ പാർട്ടിയിൽ ചേരുമെന്നാണ് ബിജെപി നേതൃത്വം ...

ലോകായുക്ത ബില്ലിനെ നിയമപരമായി നേരിടും: രമേശ് ചെന്നിത്തല

കെപിസിസി പ്രചരണ സമിതി ചെയര്‍മാൻ ആയി രമേശ് ചെന്നിത്തലയെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ കെപിസിസി പ്രചരണ സമിതി ചെയര്‍മാനായി തെരഞ്ഞെടുത്തു. പ്രചരണ സമിതി ചെയര്‍മാനായിരുന്ന കെ മുരളീധരന്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്നാണ് പുതിയ നീക്കം. കേരളത്തിൽ കോണ്‍ഗ്രസിന്റെ ...

ടി.എൻ പ്രതാപനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു

ടി.എൻ പ്രതാപനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു

ന്യൂഡൽഹി: ടി.എൻ പ്രതാപനെ കെ.പി.സി.സി വർക്കിങ് പ്രസിഡന്റായി നിയമിച്ചു. തൃശൂർ സിറ്റിങ് എം.പിയായ പ്രതാപന് പകരം കെ. മുരളീധരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. പ്രതാപനെ വർക്കിങ് ...

ലോക്സഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർഥികളുടെ പട്ടികയുമായി കോൺഗ്രസ്

ലോക് സഭ തിരഞ്ഞെടുപ്പ്; കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ

ന്യൂഡൽഹി: ലോക് സഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ ഉണ്ടാകും. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും. മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ...

രാഹുൽ വീണ്ടും വയനാട്ടിൽ തന്നെ, ​കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ, തൃശൂരിൽ കെ. മുരളീധരൻ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

രാഹുൽ വീണ്ടും വയനാട്ടിൽ തന്നെ, ​കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ, തൃശൂരിൽ കെ. മുരളീധരൻ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 39 സ്ഥാനാർഥികളെയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചത്. കേരളത്തിലെ 16 സീറ്റിലും സ്ഥാര്‍ഥികളെ ...

ലോക്സഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർഥികളുടെ പട്ടികയുമായി കോൺഗ്രസ്

ലോക്സഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർഥികളുടെ പട്ടികയുമായി കോൺഗ്രസ്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടികയുമായി കോൺഗ്രസ്. 39 സ്ഥാനാർഥികളെയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽനിന്ന് ...

കെ.പി.സി.സി അധ്യക്ഷന്റെ താൽക്കാലിക ചുമതല എം.എം. ഹസന് നൽകി

കെ.പി.സി.സി അധ്യക്ഷന്റെ താൽക്കാലിക ചുമതല എം.എം. ഹസന് നൽകി

ന്യൂഡൽഹി: കെ.പി.സി.സി അധ്യക്ഷന്റെ താൽക്കാലിക ചുമതല എം.എം. ഹസന് നൽകി ​എ.ഐ.സി.സി. ലോക്സഭ തെരഞ്ഞെടുപ്പിൽ കെ. സുധാകരൻ വീണ്ടും മത്സരിക്കുന്നതിനാലാണ് ചുമതല നൽകിയത്. നിലവിൽ യു.ഡി.എഫ് കൺവീനറാണ് ...

തൃശൂരിൽ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ടിഎൻ പ്രതാപൻ

തൃശൂരിൽ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ടിഎൻ പ്രതാപൻ

തൃശൂര്‍: കെ മുരളീധരനെ വടകരയില്‍ നിന്ന് മാറ്റി തൃശൂരില്‍ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കത്തിനിടെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ടിഎൻ പ്രതാപൻ. തൃശൂരില്‍ സുരേഷ് ഗോപിക്കും ...

ലോക്സഭ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

ലോക്സഭ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യുഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്നലെ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം അവസാനിച്ചു. കേരളത്തിലെ സ്ഥാനാര്‍ഥി ചര്‍ച്ചകളും പൂര്‍ത്തിയായി. ...

‘മോദി ശക്തനായ നേതാവ്, കോൺഗ്രസിൽ നല്ല നേതൃത്വം ഇല്ല’; ബിജെപിയിൽ ചേർന്ന് പദ്‌മജ വേണുഗോപാൽ

‘മോദി ശക്തനായ നേതാവ്, കോൺഗ്രസിൽ നല്ല നേതൃത്വം ഇല്ല’; ബിജെപിയിൽ ചേർന്ന് പദ്‌മജ വേണുഗോപാൽ

ഡൽഹി: പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നു. പ്രകാശ് ജാവദേക്കറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് പാർട്ടിയിൽ താൻ സന്തോഷവതിയായിരുന്നില്ല എന്ന് പദ്‌മജ വേണുഗോപാൽ പറഞ്ഞു. പ്രത്യേകിച്ച് കഴിഞ്ഞ ...

പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നു; പ്രകാശ് ജാവഡേക്കറിൽ നിന്ന് അംഗത്വം സ്വീകരിച്ചു

പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നു; പ്രകാശ് ജാവഡേക്കറിൽ നിന്ന് അംഗത്വം സ്വീകരിച്ചു

ന്യൂഡല്‍ഹി: പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നു. പ്രകാശ് ജാവഡേക്കറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തുവച്ച് ദേശീയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. തുടര്‍ച്ചയായി കോണ്‍ഗ്രസ് ...

പദ്‌മജ വേണുഗോപാൽ ബിജെപിയിൽ പോകുന്നത് ഇഡിയെ ഭയന്ന്; ബിന്ദു കൃഷ്ണ

പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം ഇന്ന് വൈകുന്നേരം 6.30ന് ഉണ്ടായേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം ഇന്ന് വൈകുന്നേരം 6.30ന് ഉണ്ടായേക്കുമെന്ന് സൂചനകൾ. ഡൽഹിയിൽ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ന് തന്നെ ബിജെപി അംഗത്വമെടുക്കാൻ പത്മജ തീരുമാനിച്ചത്. ...

പ്രിയങ്കയുടെ കന്നിയങ്കം റായ്ബറേലിയില്‍, രാഹുല്‍ അമേഠിയിലും വയനാട്ടിലും മത്സരിക്കുമെന്ന് റിപ്പോർട്ട്

പ്രിയങ്കയുടെ കന്നിയങ്കം റായ്ബറേലിയില്‍, രാഹുല്‍ അമേഠിയിലും വയനാട്ടിലും മത്സരിക്കുമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ ബിജെപി നേതാവ് സ്മൃതി ഇറാനിയോട് പരാജയപ്പെട്ട രാഹുല്‍ ഗാന്ധി ...

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹവുമായി പ്രതിഷേധം; മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹവുമായി പ്രതിഷേധം; മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ

കോതമംഗലം: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് പുറത്തെടുത്ത് പ്രതിഷേധിച്ച കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ ...

ഗവൺമെന്റ് ലോ കോളേജിൽ കെഎസ്‍യു ആക്രമണം; രണ്ട് എസ്എഫ്ഐ പ്രവർത്തകർക്ക് ഗുരുതര പരുക്ക്

ഇന്ന് കെ.എസ്.യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്; പരീക്ഷകളെ ബാധിക്കില്ലെന്ന് നേതാക്കൾ

തിരുവനന്തപുരം: ഇന്ന് കെ.എസ്.യുവിന്‍റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. എസ്എസ്എല്‍സി- പ്ലസ് ടു, യൂണിവേഴ്സ്റ്റി പരീക്ഷകളെ ബന്ദ് ബാധിക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. ...

എസ്.എസ്.എൽ.സി പരീക്ഷ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; പരീക്ഷാ ടൈംടേബിള്‍

പരീക്ഷാ സമയത്ത് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്; വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: പരീക്ഷാ സമയത്ത് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കെഎസ് യു ഈ തീരുമാനത്തില്‍ ...

ഭാരത് ജോഡോ ന്യായ് യാത്ര മൂന്നാം ദിവസത്തിലേക്ക്; ഇന്ന് നാഗാലാൻഡിൽ

ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പുനഃരാരംഭിക്കും

ജയ്പൂര്‍: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പുനരാരംഭിക്കും. രാജസ്ഥാനിൽ തുടങ്ങി മധ്യപ്രദേശിലൂടെ യാത്ര തുടരും. വിവിധ ജനവിഭാഗങ്ങളുമായി രാഹുൽ ഗാന്ധി സംവദിക്കും. ...

സമരാ​ഗ്നി ഇന്ന് തലസ്ഥാനത്ത്; സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് തെലുങ്കാന മുഖ്യമന്ത്രി

സമരാ​ഗ്നി ഇന്ന് തലസ്ഥാനത്ത്; സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് തെലുങ്കാന മുഖ്യമന്ത്രി

കോൺ​ഗ്രസിന്റെ സമരാ​​ഗ്നിക്ക് ഇന്ന് സമാപനം. തിരുവനന്തപുരത്താണ് പരിപാടി സമാപിക്കുക . പുത്തരിക്കണ്ടം മൈതാനത്ത് ഉമ്മൻചാണ്ടി ന​ഗറിൽ നടക്കുന്ന സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ദേവന്ദ റെഡ്ഡി ഉദ്ഘാടനം ...

രാഹുലിനൊപ്പം കൈകോര്‍ത്ത് അഖിലേഷ് യാദവും; ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്തു

രാഹുലിനൊപ്പം കൈകോര്‍ത്ത് അഖിലേഷ് യാദവും; ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്തു

ലഖ്‌നോ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്ത് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ആഗ്രയിൽ വച്ചാണ് അഖിലേഷ് യാദവ് ഭാരത് ജോഡോ ന്യായ് ...

സോണിയ ഗാന്ധി രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിച്ചു

ലോക്സഭ വിട്ട് സോണിയ ഗാന്ധി, ഇനി രാജ്യസഭയിൽ; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തു. ഇതാദ്യമായാണ് സോണിയ ഗാന്ധി രാജ്യസഭയില്‍ എത്തുന്നത്. രാജസ്ഥാനിൽ നിന്നാണ് സോണിയാ ഗാന്ധി രാജ്യസഭയിലെത്തുന്നത്. ആറ് ...

കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ് യു.ഡി.എഫ് സ്ഥാനാര്‍ഥി; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ് യു.ഡി.എഫ് സ്ഥാനാര്‍ഥി; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി ഫ്രാൻസിസ് ജോർജ്. കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് സ്ഥാനാർത്ഥിയെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. മുതിർന്ന നേതാക്കളുടെ ...

Page 1 of 27 1 2 27

Latest News