തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വന്‍കിട പശ്ചാത്തല വികസന പദ്ധതിയെന്ന പ്രത്യേകതയും പ്രാധാന്യവും വിഴിഞ്ഞത്തിനുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എല്ലാ തടസങ്ങളും മറികടന്ന് തുറമുഖം യാഥാര്‍ത്ഥ്യമാവുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിക്ക് വലിയ പരിഗണന നല്കി. പ്രകൃതി ദുരന്തങ്ങള്‍ പദ്ധതിയുടെ പൂര്‍ത്തീകാരണത്തിന് തടസമായി. ഈ പദ്ധതിക്ക് വേണ്ടി പ്രയത്നിച്ച എല്ലാവരെയും ഈ ഘട്ടത്തില്‍ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക