സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സ്വർണത്തിന് വില 5400 രൂപയിൽ തന്നെ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന് വില 43,200 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4463 രൂപയാണ്.
അതേസമയം ഇന്നലെ സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഗ്രാമിന് 35 രൂപയാണ് വർധിച്ചത്. ഇതോടെയാണ് സ്വർണവില 5400 രൂപയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക