കടവന്ത്രയിൽ ഫ്ലാറ്റിൽ നിന്ന് വീണ് യുവതി മരിച്ചതായി റിപ്പോർട്ട്. കടവന്ത്ര തൻസിൽ ചാലറ്റ് എന്ന ഫ്ലാറ്റിലെ ഏഴാം നിലയിൽ നിന്നുവീണ് പരുക്ക് പറ്റിയ അഹ്സാനയാണ് മരിച്ചത് (18).
ഇന്ന് വെളുപ്പിന് 5.20 ഓടെയായിരുന്നു സംഭവം ഉണ്ടായത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക