ജയ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് രാജസ്ഥാനിൽ എത്തും. ദൗസ ജില്ലയിൽ നടക്കുന്ന പൊതു റാലിയെ അഭിസംബോധന ചെയ്യും. തിങ്കളാഴ്ച ബാരനിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പ്രചാരണം ആരംഭിച്ചത്.
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിൽ നാല് സംസ്ഥാനങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും രാജസ്ഥാനിൽ അനിശ്ചിതത്വം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക