പണം സൂക്ഷിക്കാനായി പേഴ്സ് കൈവശം വയ്ക്കാറുണ്ട്. പേഴ്സ് നമ്മുടെ ജീവിതത്തില്‍ പണത്തിന്റെ വരവും പോക്കുംവാസ്തു ശാസ്ത്രമനുസരിച്ച്, പണം സൂക്ഷിക്കുന്ന രീതിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. നിര്‍ണ്ണയിക്കുന്നതാണ്. വാസ്തു ശാസ്ത്ര പ്രകാരം പണവും പണം സൂക്ഷിക്കുന്ന രീതിയും നമ്മുടെ പക്കല്‍ സമ്പത്ത് നിലനിൽക്കുമോ എന്ന കാര്യം നിര്‍ണ്ണയിക്കുന്നു.
വാസ്തു ശാസ്ത്രമനുസരിച്ച്, പണം സൂക്ഷിക്കുന്ന രീതിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. പണം ശരിയായ രീതിയില്‍ സൂക്ഷിക്കുന്നത് സാമ്പത്തികസ്ഥിതി ശക്തിപ്പെടുത്തും. പേഴ്സിൽ പണം എങ്ങനെ സൂക്ഷിക്കണം, എന്തൊക്കെ ഒഴിവാക്കണം എന്ന് നോക്കാം.
പഴയ പേപ്പർ ബില്ലുകൾ, രസീതുകൾ എന്നിവ. എന്നാല്‍, വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഈ സാധങ്ങള്‍ ഒരിയ്ക്കലും പേഴ്സില്‍ സൂക്ഷിക്കരുത്.
മരുന്ന്, മൂര്‍ച്ചയുള്ള സാധനങ്ങള്‍ മുതലയവ പേഴ്സില്‍ സൂക്ഷിക്കരുത്
കീറിയതും പഴകിയതുമായ പേഴ്സ് ഉപയോഗിക്കാന്‍ പാടില്ല
നാണയങ്ങള്‍ കിലുങ്ങുന്ന ശബ്ദം പേഴ്സിൽ നിന്ന് പുറത്തുവരരുത്.
പണം ക്രമമായി വയ്ക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക