സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റം ഇല്ല. ഇന്ന് ഗ്രാമിന് 5655 രൂപയിലാണ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 45240 രൂപയാണ്. ( no change in gold rate nov 11 )
അതേസമയം ശനിയാഴ്ചയും സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ വെള്ളിയാഴ്ച സ്വർണവിലയിൽ വലിയ കുതിപ്പ് ഉണ്ടായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 60 രൂപയും ഒരു പവൻ സ്വർണത്തിന് 480 രൂപയുമാണ് വെള്ളിയാഴ്ച കൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക