കണ്ണൂർ: പയ്യന്നൂർ കോളേജ് കോമേഴ്സ് അലുംമ്നി അസോസിയേഷന്റെ ജനറൽ ബോഡി യോഗത്തിൽ വെച്ച് പുതിയ ഭാരവാഹികളായി രോഹിത് രാജ് എം. കെ (പ്രസിഡന്റ്), രമ്യ സി.പി ( വൈസ് പ്രസിഡന്റ്), ബിന്ദുമോൾ പി വി ( സെക്രട്ടറി ), അപർണ സത്യൻ ( ജോയിന്റ് സെക്രട്ടറി ), നിജിൽ അഹമ്മദ് എ. കെ (ട്രഷറർ) എന്നിവരടങ്ങുന്ന 17 അംഗ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക