തിരുവനന്തപുരം: മുല്ലപ്പൂവിന്റെ വില കുത്തനെ ഉയരുന്നു. കിലോയ്ക്ക് 2,700 രൂപയാണ് വിപണി വില. ഒരു മീറ്റര്‍ മുല്ലമാലയ്ക്ക് 750 രൂപ കൊടുക്കണം.
രണ്ട് മാസം മുൻപ് 500 രൂപ മുതല്‍ 700 രൂപ വരെയായിരുന്നു വില. തുടർന്ന് വില 1,000-ത്തിലെത്തിയതോടെ കുതിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക