ശരിയായ രീതിയിൽ ആണെങ്കിൽ കരിങ്കോഴി വളർത്തൽ വളരെയധികം ലാഭകരമായ ഒന്നാണ്. കരിങ്കോഴിയുടെ മുട്ടയും ഇറച്ചിയും എല്ലാം വളരെയധികം ഔഷധഗുണങ്ങൾ നിറഞ്ഞതാണ് എന്നാണ് പറയപ്പെടുന്നത്.
കരിങ്കോഴി വളർത്തലിൽ താൽപര്യമുള്ള കർഷകർക്ക് അവസരമൊരുക്കുകയാണ് തൃശ്ശൂർ ജില്ലയിലെ മണ്ണുത്തി യിലുള്ള കൃഷി വിജ്ഞാന കേന്ദ്രം. 175 രൂപ നിരക്കിലാണ് ഒരു മാസം പ്രായമുള്ള കരിങ്കോഴി കുഞ്ഞുങ്ങളെ ഇവിടെ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.
കരിങ്കോഴി കുഞ്ഞുങ്ങളെ ആവശ്യമുള്ള കർഷകർക്ക് 9400483754 എന്ന നമ്പറിൽ രാവിലെ 10 മണി മുതൽ നാലുമണി വരെ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക