രണ്‍ബീര്‍ കപൂര്‍ നായകനായ ‘അനിമലിലെ’ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഹുവാ മേം എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനോജ് മുംതാഷിര്‍ ശുക്ല ആണ്.
അര്ജുന് റെഡ്ഡി, കബീര്‍ സിംഗ് സംവിധായകന് സന്ദീപ് റെഡ്ഡി വാംഗയുടെ സംവിധാനത്തില്‍ എത്തിയ ചിത്രമാണിത്.
രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ജാം8 സംഗീതം പകര്‍ന്ന് പ്രീതം കംപോസ് ചെയ്തിരിക്കുന്ന ഗാനത്തിന്റെ ആലാപനം രാഘവ് ചൈതന്യയും പ്രീതവും ചേര്‍ന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക