കന്നുകാലി കർഷകർക്ക് വളരെ സന്തോഷകരമായ ഒരു വാർത്തയാണ് പങ്കുവെക്കുന്നത്. നല്ല സങ്കരയിനം നേപ്പിയർ പുല്ല് വില്പനയ്ക്ക് ലഭ്യമാക്കുകയാണ് വയനാട് ജില്ലയിലുള്ള കേരള വെറ്റിനറി സർവകലാശാലയുടെ പൂക്കോട് ലൈവ് സ്റ്റോക്ക് ഫാം.
വളരെ കുറഞ്ഞ വിലയിലാണ് കന്നുകാലികൾക്കുള്ള തീറ്റപ്പുല്ല് ലഭ്യമാക്കുന്നത്. കിലോയ്ക്ക് 3.50 രൂപ നിരക്കിൽ ഇവിടെ നിന്നും കർഷകർക്ക് പുല്ല് വാങ്ങിക്കാൻ സാധിക്കും. പുല്ല് വാങ്ങാൻ താല്പര്യമുള്ള കർഷകർക്ക് 9562168273,9495302129 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക